Categories
Topics

കേരളത്തിലെ പിതാക്കന്മാർ

⏩നവോത്ഥാനത്തിൻറെ പിതാവ്
◽ശ്രീനാരായണഗുരു

 

⏩മലയാളഭാഷയുടെ പിതാവ്
◽തുഞ്ചത്ത് എഴുത്തച്ഛൻ

 

⏩വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ്
◽രാമപുരത്തു വാരിയർ

 

⏩തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ്
◽കുഞ്ചൻ നമ്പ്യാർ

 

⏩കഥകളിയുടെ പിതാവ്
◽കൊട്ടാരക്കര തമ്പുരാൻ

 

⏩ആധുനിക ചിത്രകലയുടെ പിതാവ്
◽കെ സി panicker

 

⏩മലയാള സിനിമയുടെ പിതാവ്

ജെ സി ഡാനിയൽ

 

⏩കേരള സർക്കസിന്റെ പിതാവ്

◽കീലേരി കുഞ്ഞിക്കണ്ണൻ