Categories
Facts on Kerala Topics

കേരളത്തിലെ നദികളും അപരനാമങ്ങളും

✖കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി-

ഭാരതപ്പുഴ

 

 

✖പൊന്നാനിപ്പുഴ എന്നറിയപ്പെടുന്ന നദി –

ഭാരതപ്പുഴ

 

 

✖ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്-

ശോകനാശിനി പുഴ

 

 

✖നിള എന്നറിയപ്പെടുന്ന നദി –

ഭാരതപ്പുഴ

 

 

✖പ്രാചീനകാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്ന നദി –

ഭാരതപ്പുഴ

 

 

✖പ്രാചിന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി-

പമ്പ

 

 

✖കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്ന നദി –

പമ്പ

 

 

✖ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി –

പമ്പ

 

 

✖കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്-

കുറ്റ്യാടിപ്പുഴ

 

 

✖പയസ്വിനി എന്നറിയപ്പെടുന്നത് –

ചന്ദ്രഗിരിപ്പുഴ

 

 

✖മുരാട് പുഴ എന്നറിയപ്പെടുന്നത് –

കുറ്റ്യാടിപ്പുഴ

 

 

✖തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി-

പാമ്പാർ

 

 

✖ആലുവ പുഴ കാലടി പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി –

പെരിയാർ

 

 

✖കല്ലായിപ്പുഴ ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്നത് –

ചാലിയാർ

 

 

✖പ്രാചീനകാലത്തു ചൂർണി എന്നറിയപ്പെട്ട നദി –

പെരിയാർ