Categories
Facts on Kerala Topics

കേരളത്തിലെ കോട്ടകൾ

★ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട -പള്ളിപ്പുറം കോട്ട 1503

 

★ആയക്കോട്ട, അഴിക്കോട്ട, മാനുവൽകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത് -പള്ളിപ്പുറം കോട്ട

 

★കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമിച്ചത് -പോർച്ചുഗീസുകാർ

 

★തലശ്ശേരി കോട്ട നിർമിച്ചത് – ബ്രിട്ടീഷുകാർ

★പള്ളിപ്പുറം കോട്ട എറണാകുളം നിർമ്മിച്ചത് -പോർച്ചുഗീസുകാർ

 

★മരക്കാർ കോട്ട [ പുതുപ്പട്ടണം കോട്ട] നിർമ്മിച്ചത് -കുഞ്ഞാലി 3

 

★സാമൂതിരിയുടെ കണഠ്ത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിച്ച കോട്ട -ചാലിയം കോട്ട

 

★ചാലിയം കോട്ട തകർത്തത് -കുഞ്ഞാലി 3

 

പ്രധാന കോട്ടകൾ

 

●മാനുവൽ കോട്ട -കൊച്ചി (അൽബുക്കർക്ക്)

 

●സെന്റ് ആഞ്ചലോ കോട്ട -കണ്ണൂർ (അൽമേഡ)

 

●ബേക്കൽ കോട്ട -കാസർകോട് (ശിവപ്പ നായ്ക്കർ)

 

●ചന്ദ്രഗിരി കോട്ട -കാസർഗോഡ് (ശിവപ്പ നായ്ക്കർ)

 

●ഹോസ്ദുർഗ് കോട്ട -കാസർകോഡ് (സോമശേഖരൻ നായർ)

 

●ചാലിയം കോട്ട വെട്ടത്തുനാട് – (പോർച്ചുഗീസുകാർ)

 

●പാലക്കാട് കോട്ട -പാലക്കാട് ( ഹൈദർ അലി)

 

●കോട്ടപ്പുറം കോട്ട -തൃശ്ശൂർ( പോർച്ചുഗീസുകാർ)

 

●വടക്കോട്ട -കന്യകുമാരി ( മാർത്താണ്ഡവർമ)

 

●അഞ്ചുതെങ്ങ് കോട്ട -അഞ്ചുതെങ്ങ് ( ബ്രിട്ടീഷുകാർ)

 

●നെടുംകോട്ട -കാർത്തിക തിരുനാൾ രാമവർമ്മ