- പ്രാചീനകാലത്ത് തൃശൂർ അറിയപ്പെട്ടിരുന്ന പേര്
വിഷാദാദ്രിപുരം
- തൃശൂരിൻറെ പഴയപേര്
തൃശ്ശിവപേരൂർ
- കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
തൃശൂർ
- ഏറ്റവുമധികം ജലസേചന സൗകര്യമുള്ള ജില്ല
തൃശൂർ
- പീച്ചി അണക്കെട്ട് നിർമ്മാണത്തിന് മുൻകൈ എടുത്ത കൊച്ചി പ്രധാനമന്ത്രി
ഇക്കണ്ടവാര്യർ
- പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന പുഴ
കേച്ചേരി പുഴ
- ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്
ഗുരുവായൂർ
- ഗുരുവായൂർ മുൻപ് അറിയപ്പെട്ടിരുന്ന പേര്
ഗുരുവായൂർവട്ടം
- ഗുരുവായൂർ ക്ഷേത്രം വക ആനത്താവളം
പുന്നത്തൂർ കോട്ട
- ലോകത്തിലെ ഏറ്റവും വലിയ എലിഫൻറ് പാർക്ക്
പുന്നത്തൂർ കോട്ട
- യുനെസ്കോയുടെ ഏഷ്യാ-പസഫിക്ക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം
വടക്കുംനാഥ ക്ഷേത്രം
- കുലശേഖര കാലഘട്ടത്തിൽ ഗോള നിരീക്ഷണ കേന്ദ്രം സ്ഥിതിചെയ്തിരുന്ന സ്ഥലം
മഹോദയപുരം
- സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ നിയോജകമണ്ഡലം
ഇരിങ്ങാലക്കുട
- പീച്ചി, വാഴാനി, ചിമ്മിനി വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല
തൃശൂർ
- കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം
വില്ല്വാർ വട്ടം
- വില്ല്വാർ വട്ടം രാജകുടുംബത്തിൻറെ ആസ്ഥാനം
കോട്ടയിൽ കോവിലകം, തൃശൂർ
- ഇന്ത്യയിൽ ഏറ്റവും ജൈവ വൈവിധ്യമാർന്ന നദി
ചാലക്കുടി പുഴ
- ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന പ്രധാന അണക്കെട്ടുകൾ
ഷോളയാർ, പെരിങ്ങൽക്കുത്ത്
- കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
അതിരപ്പള്ളി
- പെരിങ്ങൽക്കുത്ത്, അതിരപ്പള്ളി, വാഴച്ചാൽ എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല
തൃശൂർ
- തൃശൂർ പൂരം നടക്കുന്ന മലയാള മാസം
മേടമാസം
- കേരള കലാമണ്ഡലം സ്ഥാപിച്ചത്
വള്ളത്തോൾ (1930)
- കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്
ചെറുതുരുത്തി
- ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യൻ പള്ളി
തൃശൂർ പുത്തൻ പള്ളി
- സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്
ഉണ്ണായി വാര്യർ സ്മാരക കലാനിലയം (ഇരിങ്ങാലക്കുട)
- കേരള ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ ആസ്ഥാനം
തൃശൂർ
- കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്
രാമവർമ്മപുരം തൃശൂർ
- KSFE ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്നത്
തൃശൂർ
- ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
പീച്ചി
- അപ്പൻ തമ്പുരാൻ സ്മാരകം
അയ്യന്തോൾ
- കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം
മണ്ണുത്തി
- കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
കണ്ണാറ
- കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
വെള്ളാനിക്കര
- കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) ആസ്ഥാനം
മുളങ്കുന്നത്തു കാവ്
(തുടരും)