Categories
Facts on Kerala Topics

കേരളം – 06

  • 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ കോർപ്പറേഷൻ

കോഴിക്കോട്

 

  • കേരളത്തിൽ ആദ്യ ഇ-കോർട്ട് സംവിധാനം നിലവിൽ വന്നത്

കോഴിക്കോട്

 

  • ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളം

നെടുമ്പാശ്ശേരി

 

  • ഇന്ത്യയിലെ ആദ്യ റബർ പാർക്ക്

ഐരാപുരം (എറണാകുളം)

 

  • കേരളത്തിലെ ആദ്യ ജൈവഗ്രാമം

ഉടുമ്പന്നൂർ (ഇടുക്കി)

 

  • കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല

കോട്ടയം

 

  • കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക്

അരൂർ

 

  • കേരളത്തിലെ ആദ്യ അബ്‌കാരി കോടതി

കൊട്ടാരക്കര

 

  • കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല

പത്തനംതിട്ട

 

  • ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർത്ഥാടനകേന്ദ്രം

മലയാറ്റൂർ (2005)

 

  • കരിമീനിനെ കേരളത്തിൻറെ ഔദ്യോഗിക മൽസ്യമായി പ്രഖ്യാപിച്ച വർഷം

2010 (2010-11 കരിമീൻ വർഷം)

 

  • ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച വർഷം

2000

 

  • കണിക്കൊന്ന ദേശീയ പുഷ്പമായ രാജ്യം

തായ്‌ലൻഡ്

 

  • ഇന്ത്യയിൽ അല്ലാതെ കരിമീൻ കാണപ്പെടുന്ന രാജ്യം

ശ്രീലങ്ക

 

  • തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം

മാലിദ്വീപ്

 

  • ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം

നാഗാലാൻറ്

 

  • കേരളത്തിനു പുറമെ ഔദ്യോഗികപക്ഷി വേഴാമ്പൽ ആയ ഇന്ത്യൻ സംസ്ഥാനം

അരുണാചൽപ്രദേശ്

 

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല

പാലക്കാട്

 

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് ജില്ല

പാലക്കാട്

 

  • കേരളത്തിലെ ആദ്യ വിവര സാങ്കേതിക വിദ്യാജില്ല

പാലക്കാട്

 

  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ

പാലക്കാട്

 

  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ

ഷൊർണൂർ

 

  • കേരളത്തിലെ ആദ്യ കോള വിമുക്ത ജില്ല

കോഴിക്കോട്

 

  • സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്

മാങ്കുളം

 

  • കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ച വ്യവസായ സംരംഭം

കണ്ണൻ ദേവൻ കമ്പനി

 

  • കേരളത്തിലെ കുടിയേറ്റക്കാരുടെ ജില്ല

ഇടുക്കി

 

  • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ

മൂന്നാർ

 

  • വ്യവസായവത്കരണത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല

പാലക്കാട്

 

  • റിസർവ് വനപ്രദേശം ഇല്ലാത്ത കേരളത്തിലെ ഏക ജില്ല

ആലപ്പുഴ

 

  • ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള രണ്ടാമത്തെ ജില്ല

ആലപ്പുഴ

 

  • കേരളത്തിലെ ആദ്യത്തെ കമ്മ്യുണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം

മൺറോ തുരുത്ത്

 

  • കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ എൻജിനീയറിങ് കോളേജ്

TKM എൻജിനീയറിങ് കോളേജ് കൊല്ലം

 

  • കേരളത്തിലെ ഏറ്റവും വലിയ തുറമുഖം

കൊച്ചി

 

  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം

കൊല്ലം


(തുടരും)