Categories
Facts on Kerala Topics

കേരളം – അപരനാമങ്ങൾ

കേരളത്തിലെ ഹോളണ്ട്‌… കുട്ടനാട്‌

 

തടാകങ്ങളുടെ നാട്‌… കുട്ടനാട്‌

 

കേരളത്തിന്റെ മൈസൂർ… മറയൂർ


പാലക്കാടൻ കുന്നുകളുടെ റാണി… നെല്ലിയാമ്പതി


കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം… കൊച്ചി


അറബിക്കടലിന്റെ റാണി…. കൊച്ചി


പമ്പയുടെ ദാനം…കുട്ടനാട്‌


കേരളത്തിന്റെ വൃന്ദാവനം…മലമ്പുഴ


കേരളത്തിന്റെ ചിറാപുഞ്ചി… ലക്കിടി


വയനാടിന്റെ കവാടം….ലക്കിടി


ഹരിതനഗരം….കോട്ടയം


അക്ഷരനഗരം….കോട്ടയം


പ്രസിദ്ധീകരണങ്ങളുടെ നഗരം…..കോട്ടയം


തെക്കിന്റെ ദ്വാരക….അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം


കേരളത്തിന്റെ കാശ്മീർ… മൂന്നാർ


കിഴക്കിന്റെ കാശ്മീർ… മൂന്നാർ


തേക്കടിയുടെ കവാടം… കുമളി


മയൂര സന്ദേശത്തിന്റെ നാട്‌…. ഹരിപ്പാട്‌


കേരളത്തിലെ പളനി… ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം


കേരളത്തിലെ പക്ഷിഗ്രാമം… നൂറനാട്‌