Categories
Repeating Questions

കായികം – ആവർത്തന ചോദ്യങ്ങൾ

1.ദുലീപ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? – ക്രിക്കറ്റ്

 

2.ഇറാനി  ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? – ക്രിക്കറ്റ്

 

3.ഡ്യൂറന്റ്  കപ്പു ഏതു  കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? – ഫുട്ബോള്‍

 

4.സുബ്രതോ ട്രോഫി  ഏതു  കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? – ഫുട്ബോള്‍

 

5.യൂബര്‍ കപ്പു , തോമസ്‌ കപ്പ്‌ – ബാഡ്മിന്ടന്‍

 

6.സണ്ണി ഡെയ്സ് എന്നാ പുസ്തകം രചിച്ചത് ആരാണ് – സുനില്‍ ഗാവസ്കര്‍

 

7.ക്രിക്കറ്റ് മൈ സ്റ്റൈല്‍ എന്നാ പുസ്തകം ആരാണ് എഴുതിയത് – കപില്‍ ദേവ്

 

8.ടൈഗേര്സ് ടെയില്‍ എന്നാ പുസ്തകം എഴുതിയത് ആരാണ് – മന്‍സൂര്‍ അലിഖാന്‍ പട്ടൌഡി

 

9.ആദ്യ ലോകകപ്പ്‌ ക്രിക്കറ്റ് നടന്ന വര്ഷം – 1975

 

10.ആദ്യ ക്രിക്കറ്റ് ലോകകപ്പ്‌ കിരീടം നേടിയ രാജ്യം – വെസ്റ്റ് ഇന്‍ഡീസ്

 

11.ഇന്ത്യ ഏകദിന ലോകകപ്പ്‌ കിരീടം നേടിയ വര്‍ഷങ്ങള്‍ – 1983,2011

 

12.ഏറ്റവും കൂടുതല്‍ തവണ ക്രിക്കറ്റ്  ലോകകപ്പ്‌ കിരീടം നേടിയ രാജ്യം – ആസ്ത്രേലിയ

 

13ലോകകപ്പ്‌ ക്രിക്കറ്റ് ടീമില്‍ അംഗമായ ആദ്യ മലയാളി – സുനില്‍ വത്സന്‍

 

14.ലോകകപ്പ്‌ ക്രിക്കറ്റ് കളിച്ച ആദ്യ മലയാളി – ശ്രീശാന്ത്

 

15.ആദ്യ അന്താരാഷ്‌ട്ര ട്വന്റി ട്വന്റി ലോകകപ്പ്‌ ആരംഭിച്ച വര്ഷം – 2007

 

16.പ്രഥമ 20-20 ലോകകപ്പ്‌ ജേതാക്കള്‍ – ഇന്ത്യ

 

17.2016  ലെ 20-20  ലോകകപ്പ്‌ വിജയികള്‍ – വെസ്റ്റ് ഇന്‍ഡീസ്

 

18.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ IPL  ആരംഭിച്ച വര്ഷം –  2008.

 

19.IPL വാതുവെപ്പുമായി ബന്ധപ്പെട്ടു സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തലവന്‍ – ജസ്റ്റിസ് ആര്‍.എം.ലോധ

 

20.ഒരു കബഡി ടീമില്‍ എത്ര കളിക്കാര്‍ ഉണ്ട് – 7

 

21.ഒരു വോളിബോള്‍ ടീമിലെ കളിക്കാരുടെ എണ്ണം – 6

 

22.ഒരു ബാസ്കറ്റ് ബോള്‍ ടീമിലെ കളിക്കാരുടെ എണ്ണം 5

 

23.കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍ഡ്‌ സ്ലാം ടൂര്ന്നമെന്റ്റ്  – ഫ്രഞ്ച് ഓപ്പന്‍

 

24.പുല്‍ കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍ഡ്‌ സ്ലാം ടൂര്‍ണ്ണമെന്റ് – വിംബിള്‍ഡണ്‍

 

25.വിംബിള്‍ഡണ്‍ നേടിയ ആദ്യ കറുത്ത വര്ഗ്ഗകാരന്‍ – ആര്‍തര്‍ ആഷേ

 

26.വിംബിള്‍ഡണ്‍ നേടിയ ആദ്യ കറുത്ത വര്ഗ്ഗക്കാരി – ആള്‍ത്തിയ ഗിബ്സന്‍

 

27.ഗ്രാന്‍ഡ്‌ സ്ലാം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത – സാനിയ മിര്‍സ

 

28.ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള ഗ്രാന്‍ഡ്‌ സ്ലാം ടൂര്‍ണ്ണമെന്റ്  – യു.എസ്.ഓപ്പണ്‍

 

29.ഗ്രാന്‍ഡ്‌ സ്ലാം കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ പുരുഷ താരം – ലിയാണ്ടര്‍ പെയ്സ്

 

30.രാജീവ് ഗാന്ധി ഖേല്‍ രത്ന നേടിയ ഏക ടെന്നീസ് താരം – ലിയാണ്ടര്‍ പെയ്സ്

 

31.ഇന്ത്യയുടെ ദേശീയ കായിക വിനോദം – ഹോക്കി

 

32.ഒരു ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം – 70  മിനുട്ട്

 

33.ഇന്ത്യ ലോകകപ്പ്‌ ഹോക്കി ചാമ്പ്യന്മാര്‍ ആയ വര്ഷം – 1975

 

34.2016  ലെ ജൂനിയര്‍ ഹോക്കി ലോകകപ്പ്‌ ജേതാക്കള്‍ – ഇന്ത്യ

 

35.2016  ലേ ഏഷ്യാ കപ്പു ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ – ഇന്ത്യ

 

36.2016  ലേ വനിത  ഏഷ്യാ കപ്പു ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ – ഇന്ത്യ

 

37.ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ച മലയാളി – പി.ആര്‍.ശ്രീജേഷ്

 

38. ദി ഗോള്‍  എന്നാ കൃതി രചിച്ചത് ആരാണ് – ധ്യാന്‍ ചന്ദ്

 

39.ആഗാഖാന്‍ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു – ഹോക്കി

 

40.ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത – മറിയാമ്മ കോശി

 

41.പൂന ഗയിം എന്നറിയപ്പെടുന്നത് – ബാഡ്മിന്ടന്‍

 

42.ഷട്ടില്‍ കോര്‍ക്കിലെ തൂവലുകളുടെ എണ്ണം – 16

 

43.ബാഡ്മിന്ടന്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത – സൈന നെഹ്വാള്‍

 

44.Playing to win  ആരുടെ ആത്മകഥയാണ് – സൈന നെഹ് വാള്‍

 

45.വനിതകള്‍ക്കുള്ള ലോക ടീം ബാഡ്മിണ്ടന്‍ ചാമ്പ്യന്‍ഷിപ് – യൂബര്‍ കപ്പു

 

46.നെഹ്‌റു ട്രോഫി ജലമേള ആരംഭിച്ച വര്ഷം – 1952

 

47.ഏറ്റവും കൂടുതല്‍ തവണ നെഹ്‌റു ട്രോഫി നേടിയ വള്ളം – കാരിച്ചാല്‍

 

48.കാലാഹിരന്‍ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോള്‍ താരം – ഐ.എം.വിജയന്‍

 

49.കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് നിലവില്‍ വന്ന സ്ഥലം – തലശേരി

 

50.sports bill  പാസ്സാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – കേരളം

 

51.ഏഷ്യാഡില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി – ടി.സി.യോഹന്നാന്‍

 

52.ഏഷ്യാഡില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി വനിത – എം.ഡി വത്സമ്മ

 

53.കേരള കായിക ദിനം – ഒക്ടോബര്‍ 13

 

54.ദേശീയ കായിക ദിനം – ആഗസ്ത് – 29

 

55.പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം – ടേബിള്‍ ടെന്നീസ്

 

56.പ്രൊഫഷനല്‍ ബില്യാര്‍ഡ്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരന്‍ – ഗീത് സേഥി

 

57.ഇന്ത്യയിലെ ആദ്യ സ്പോര്‍ട്സ് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ് – പട്യാല

 

58.ഇന്ത്യന്‍ സ്പോര്‍ട്സ് ലെ ഗോള്‍ഡന്‍ ഗേള്‍ എന്നറിയപ്പെടുന്നത് – പി.ടി.ഉഷ

 

59.പ്രഥമ ഇന്ത്യന്‍ ഫോര്‍മുല വണ്‍  ഗ്രാന്‍ഡ്‌ പ്രീ നടന്ന വര്ഷം – 2011

 

60.ഏറ്റവുമധികം തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ആയ താരം – മൈക്കല്‍ ഷൂമാക്കര്‍

 

61. കേരളത്തില്‍ നടന്ന 35  ആമത് ദേശീയ ഗയിംസിന്റെ ആപ്ത വാക്യം – ഗെറ്റ് സെറ്റ് പ്ലേ

 

62.35  ആമത് ദേശീയ ഗയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ – സച്ചിന്‍ തെണ്ടുല്‍ക്കര്‍

 

63.36 ആമത് ദേശീയ ഗയിംസിന്റെ വേദി – ഗോവ

 

64. ആസ്ത്രേലിയന്‍ ഓപ്പണ്‍ സ്ക്വാഷ് 2016  ലെ വിജയി – ദീപിക പള്ളിക്കല്‍

 

65.2017  ലെ ഏഷ്യന്‍ ബില്യാര്‍ഡ്സ് കിരീടം നേടിയത് ആരാണ് – പങ്കജ് അദ്വാനി

 

66.ഇന്ത്യന്‍ തപാല്‍ വകുപ്പ് സ്പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി ആദരിച്ച ഇന്ത്യന്‍ ജിംനാസ്റ്റിക് താരം – ദീപ കര്‍മാര്‍ക്കര്‍

 

67.രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ – വിശ്വനാഥന്‍ ആനന്ദ്

 

68.ഫിറോസ്‌ ഷാ കോട് ല സ്റ്റേഡിയം എവിടെയാണ് ? – ന്യൂ ഡല്‍ഹി

 

69.ഈഡന്‍ ഗാര്‍ഡന്‍  സ്റ്റേഡിയം എവിടെയാണ് ? – കല്‍ക്കത്ത

 

70.വാങ്കടെ സ്റ്റേഡിയം എവിടെയാണ് ? – മുംബൈ

 

71.ചിന്ന സ്വാമി  സ്റ്റേഡിയം എവിടെയാണ് ?  ബാംഗ്ലൂര്‍

 

72.മെല്‍ബണ്‍  സ്റ്റേഡിയം എവിടെയാണ് ? ഓസ്ത്രേലിയ

 

73.മരക്കാന സ്റ്റേഡിയം എവിടെയാണ് ?  ബ്രസീല്‍

 

74.ഗൂഗ്ലി , ചൈനാമാന്‍ , ഫോളോ ഓണ്‍ , ഗള്ളി ബൌണ്‍സര്‍ എന്നീ പദങ്ങള്‍ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു – ക്രിക്കറ്റ്

 

75.സഡന്‍ ഡെത്ത് , പെനാല്‍റ്റി, ഫ്രീക്കിക്ക് ,  ഓഫ് സൈഡ് എന്നീ പദങ്ങള്‍ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു – ഫുട്ബോള്‍

 

76.ബുള്ളി, സ്കൂപ്പ് എന്നീ പദങ്ങള്‍ – ഹോക്കി

 

77.കാസില്‍, ചെക്ക് മേറ്റ്, ബിഷപ്പ്  എന്നീ പദങ്ങള്‍ – ചെസ്സ്‌

 

78.സ്മാഷ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു – വോളിബോള്‍

 

79.വന്മതില്‍ എന്നറിയപ്പെടുന്ന താരം – രാഹുല്‍ ദ്രാവിഡ്

 

80.ബംഗാള്‍ ടൈഗര്‍ എന്നറിയപ്പെടുന്ന താരം – സൌരവ് ഗാംഗുലി

 

81.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ – സച്ചിന്‍ തെണ്ടുല്‍ക്കര്‍

 

82.ഹോക്കി മാന്ത്രികന്‍ – ധ്യാന്‍ ചന്ദ്

 

83.ഹരിയാന ഹരിക്കെയ്ന്‍ – കപില്‍ ദേവ്

 

84. ടര്‍ബനെട്ടര്‍ – ഹര്‍ബജന്‍ സിംഗ്

 

85.റാവല്‍ പിണ്ടി എക്സ് പ്രസ്‌ – ഷോയിബ് അക്തര്‍

 

86.പയ്യോളി എക്സ് പ്രസ് – പി.ടി.ഉഷ

 

87.മിസ്റ്റര്‍ കൂള്‍ – മഹേന്ദ്ര സിംഗ് ധോണി

 

88.കാഷ്യസ് ക്ലേ എന്നറിയപ്പെട്ട കായിക താരം – മുഹമ്മദ്‌ അലി

 

89.ടൈഗര്‍ വുഡ് സ് ഏതു കളിയില്‍ ആണ് പ്രശസ്തന്‍ – ഗോള്‍ഫ്

 

90.അദിതി അശോക്‌ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു – ഗോള്‍ഫ്

 

91.ബേസ് ബോള്‍ നടക്കുന്ന വേദി അറിയപ്പെടുന്നത് – ഡയമണ്ട്

 

92.ഗോള്‍ഫ് കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത് – കോഴ്സ്  – ബോക്സിംഗ് – റിംഗ്

 

93.മാഗ്നിഫിസന്റ്റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം – മേരി കോം

 

94.മേരി കോമിന്റെ ആത്മ കഥ – അണ്‍ബ്രെക്കബിള്‍

 

95.മേരി കോം എന്നാ സിനിമ സംവിധാനം ചെയ്തത് ആരാണ് – ഒമാംഗ് കുമാര്‍

 

96.2016  ലെ കബഡി ലോകകപ്പ്‌ വിജയി – ഇന്ത്യ

 

97.2017  ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്‌ പ്രിക്സ് നേടിയ ബാഡ് മിന്ടന്‍ താരം – സൈന നെഹ്വാള്‍

 

98.കബഡി യുടെ ജന്മദേശം – ഇന്ത്യ

 

99.വോളിബോളിന്റെ ജന്മ ദേശം – അമേരിക്ക

 

100.  ചെസ്സിന്റെ ജന്മ ദേശം – ഇന്ത്യ