Categories
Topics

ഒരേ ആചരണം; രണ്ടു ദിനങ്ങൾ

ഉപഭോക്തൃ ദിനം

മാർച്ച്-15 : ലോക ഉപഭോക്തൃ ദിനം

ഡിസംബർ 24 : ദേശീയ ഉപഭോക്തൃ ദിനം

 

രക്തദാന ദിനം

ജൂൺ 14 : അന്തർ ദേശീയ രക്തദാനദിനം

ഒക്ടോബർ 1 : ദേശീയ രക്തദാനദിനം

 

ശിശുദിനം

ജൂൺ 1 : അന്തർ ദേശീയ ശിശുദിനം

നവംബർ 14 : ദേശീയ ശിശുദിനം

 

വനിതാദിനം

മാർച്ച് 8 : അന്താരാഷ്ട്ര വനിതാ ദിനം

ഫെബ്രുവരി : 13 ദേശീയ വനിതാ ദിനം

 

തപാൽ ദിനം

ഒക്ടോബർ 9 : ലോക തപാൽ ദിനം

ഒക്ടോബർ 10 : ദേശീയ തപാൽ ദിനം

 

അദ്ധ്യാപകദിനം

ഒക്ടോബർ 5 : ലോക അധ്യാപകദിനം

സെപ്തംബർ 5 : ദേശീയ അധ്യാപകദിനം

 

വിനോദസഞ്ചാര ദിനം

സെപ്റ്റംബർ 27 : ലോക വിനോദ സഞ്ചാര ദിനം

ജനുവരി 25 : ദേശീയ വിനോദസഞ്ചാര ദിനം

 

യുവജന ദിനം

ആഗസ്റ്റ് 12 : ലോക യുവജന ദിനം

ജനുവരി 12 : ദേശീയ യുവജന ദിനം