☑മുഖ്യമന്ത്രി ➖ഇ എം എസ് നമ്പൂതിരിപ്പാട്
☑ധനകാര്യം ➖സി അച്യുതമേനോൻ
☑തൊഴിൽ ,ട്രാൻസ്പോർട്ട് ➖ടി വി തോമസ്
☑ഭക്ഷ്യം ,വനം ➖ കെ സി ജോർജ്
☑വ്യവസായം ➖കെ പിഗോപാലൻ
☑പബ്ലിക് വർക്ക്സ് ➖ടി കെ മജീദ്
☑തദ്ദേശ ഭരണം ➖പി കെ ചാത്തൻ മാസ്റ്റർ
☑വിദ്യാഭ്യാസം, സഹകരണം ➖ജോസഫ് മുണ്ടശ്ശേരി
☑റവന്യൂ ➖കെ ആർ ഗൗരിയമ്മ
☑നിയമം ,വൈദ്യുതി ➖വി ആർ കൃഷ്ണയ്യർ
☑ആരോഗ്യം ➖ ഡോക്ടർ എ ആർ മേനോൻ
☑കേരളത്തിലെ ആദ്യ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം ➖127(126+1 നോമിനേറ്റഡ്)
☑ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം➖ 6
☑ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം ➖11
☑ആദ്യ വനിത മന്ത്രി മാരുടെ എണ്ണം ➖1