Categories
Topics

ഈഴവ – മലയാളി മെമ്മോറിയലുകൾ

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങളിൽ അർഹതയുള്ള ഈഴവർക്ക്  നിയമനം നല്കണം എന്ന് ആവശ്യപ്പെട്ട് ശ്രീമുലം തിരുനാൾ മഹാരാജാവിന് മുൻപിൽ നല്കിയ ഭീമ ഹരജിയാണ്ഈഴവ  മെമ്മോറിയൽ എന്നറിയപ്പെടുന്നത്.

പതിമുവായിരത്തിലധികം പേർ ഒപ്പിട്ടിട്ടുള്ള ഹരജി സമർപിക്കാൻ നേതൃത്വം ഏറ്റെടുത്തത് ഡോക്ടർ പൽപ്പുവാണ്‌ . 1896-ലായിരുന്നു ഇത്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങളിൽ അർഹതയുള്ള നാട്ടുകാർക്ക് നിയമനം നല്കണം എന്ന് ആവശ്യപ്പെട്ട് ശ്രീമുലം തിരുനാൾ മഹാരാജാവിന് മുൻപിൽ നല്കിയ ഭീമ ഹരജിയാണ് മലയാളി മെമ്മോറിയൽ എന്നറിയപ്പെടുന്നത്.

പതിനായിരത്തിലധികം പേർ ഒപ്പിട്ടിട്ടുള്ള ഹരജി സമർപിക്കാൻ നേതൃത്വം ഏറ്റെടുത്തത് കെ.പി.ശങ്കര മേനോൻ , ജി.പി.പിള്ള എന്നിവരായിരുന്നു. ഇത് 1891-ലായിരുന്നു