- ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ
- ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം
പശ്ചിമ അസ്വസ്ഥത (Western Disturbance)
- പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവസ്ഥാനം
മെഡിറ്ററേനിയൻ കടൽ
- കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാല കാറ്റ്
ചെറി ബ്ലോസം
- ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്
ലൂ
- ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം
മൺസൂൺ കാറ്റുകൾ
- മൺസൂൺ കാറ്റിൻറെ ഗതി കണ്ടെത്തിയത്
ഹിപ്പാലസ്
- മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത്
വടക്ക് കിഴക്കൻ മൺസൂൺ കാലം
- വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം
തമിഴ്നാട്
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തുന്ന മൺസൂൺ
വടക്ക് പടിഞ്ഞാറ് മൺസൂൺ
- ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്
ഡിസംബർ മുതൽ ഫെബ്രുവരി വരെ
- ഇന്ത്യയിൽഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം
ജനുവരി
- ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്
മാർച്ച്-മെയ്
- ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്
ജൂൺ മുതൽ സെപ്റ്റംബർ വരെ (ഇടവപ്പാതി)
- ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്
ഒക്ടോബർ മുതൽനവംബർ വരെ (തുലാവർഷം)
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം
ആൾവാർ (രാജസ്ഥാൻ)
- ഇന്ത്യയിൽ ഒരു ദിവസത്തെ ഏറ്റവും കൂടിയ ശരാശരി താപനില രേഖപ്പെടുത്തിയ സ്ഥലം
ഫലോടി (രാജസ്ഥാൻ, 51 ഡിഗ്രി C)
- ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്നത്
ദ്രാസ് (ജമ്മു കശ്മീർ)
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്
മൗസിൻട്രം (മേഘാലയ)
- ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്
ലേ (ജമ്മു കശ്മീർ )
- ഇന്ത്യയിൽ ഏറ്റവും വരണ്ട പ്രദേശം
ജയ് സാൽമീർ (രാജസ്ഥാൻ)
- പഞ്ചാബിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം
നോർവെസ്റ്റർ
- വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം
നോർവെസ്റ്റർ
- നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര്
കാൽബൈശാഖി
- നോർവെസ്റ്റർ, അസമിൽ അറിയപ്പെടുന്ന പേര്
ചീറ
- ഉത്തരേന്ത്യയിൽ സൂര്യാഘാതം മൂലമുള്ള മരണത്തിന് കാരണമാകുന്ന പ്രാദേശികവാതം
ലൂ
- പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം
കാൽബൈശാഖി
- ആസാമിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം
ബാർദിയോചില
- മാംഗോ ഷവർ എന്ന പ്രാദേശികവാതം വീശുന്ന സംസ്ഥാനങ്ങൾ
കേരളം, കർണ്ണാടക
- 2016 ഡിസംബറിൽ തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ വീശിയ ചുഴലിക്കാറ്റ്
വർദാ
- വർദാ എന്ന പേര് ചുഴലിക്കാറ്റിന് നൽകിയ രാജ്യം
പാക്കിസ്ഥാൻ (ചുവന്ന പനിനീർ പൂവ്)
- ചെന്നൈയിൽ വീശിയടിച്ച നാദ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം
ഒമാൻ
(തുടരും)