- മാസഗോൺ ഡോക്ക് സ്ഥിതിചെയ്യുന്ന തുറമുഖം
മുംബൈ
- കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം
പാരദ്വീപ് (ഒഡീഷ)
- ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം
തമിഴ്നാട് (മൂന്ന്, തൂത്തുക്കുടി, ചെന്നൈ, എണ്ണൂർ)
- ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം\പ്രകൃതിദത്ത തുറമുഖം
മുംബൈ
- ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം
കണ്ട്ല
- ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര (Free trade) തുറമുഖം
കണ്ട്ല
- ആദ്യമായി സെസ് (SEZ) ഏർപ്പെടുത്തിയ തുറമുഖം
കണ്ട്ല
- ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം
ചെന്നൈ
- ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം
ഗംഗാവരം (ആന്ധ്രാ പ്രദേശ്)
- ഇന്ത്യയിലെ ഏക നദീ ജന്യ തുറമുഖം
കൊൽക്കത്ത
- ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം
പിപ്പവാവ് (ഗുജറാത്ത്)
- ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
മുന്ദ്ര
- ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം
എണ്ണൂർ
- ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം
എണ്ണൂർ
- ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം
നവഷേവ
- ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം
നവഷേവ
- ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
കൊച്ചി
- ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ തുറമുഖം
ജവഹർ ലാൽ നെഹ്റു തുറമുഖം, നവഷേവ
- മുംബൈ തുറമുഖത്തിൻറെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച തുറമുഖം
നവഷേവ
- കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്
അലാങ്
- കർണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം
ന്യൂ മാംഗ്ലൂർ
- ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്
മുംബൈ
- കൊൽക്കത്ത തുറമുഖം സ്ഥിതിചെയ്യുന്ന നദി
ഹൂഗ്ലി
- ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം
ചബഹാർ തുറമുഖം
- ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന തുറമുഖം
ഗ്വാഡർ തുറമുഖം
- ചൈനയുടെ സഹായത്തോടെശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം
ഹമ്പൻടോട്ട തുറമുഖം
- ഇന്ത്യ വിഭജനത്തിൻറെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം
കാണ്ട്ല
- കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത്
കൊൽക്കത്ത
(തുടരും)