- ഇന്ത്യ-ചൈന അതിർത്തി അറിയപ്പെടുന്നത്
മക് മോഹൻ രേഖ
- ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷം
1962
- ഇന്ത്യ-ചൈന പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി
ജവാഹർലാൽ നെഹ്റു
- ഇന്ത്യ-ചൈന പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രീമിയർ
ചൗ എൻ ലായി
- പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച വർഷം
1954
- ഇന്ത്യ-ചൈന യുദ്ധം നടന്നപ്പോൾ ഇന്ത്യയിലെ പ്രതിരോധ മന്ത്രി
വി കെ കൃഷ്ണമേനോൻ
- ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി അറിയപ്പെടുന്നത്
റാഡ്ക്ലിഫ് രേഖ
- ഇന്ത്യ-പാക്കിസ്ഥാൻ ആദ്യ യുദ്ധം നടന്ന വർഷം
1947
- ഇന്ത്യ-പാക്കിസ്ഥാൻ രണ്ടാമത്തെ യുദ്ധം നടന്ന വർഷം
1965
- ഇന്ത്യ-പാക്കിസ്ഥാൻ രണ്ടാമത്തെ യുദ്ധം അവസാനിപ്പിച്ച കരാർ
താഷ്കാന്റ് കരാർ
- താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി
ലാൽ ബഹാദൂർ ശാസ്ത്രി
- താഷ്കന്റ് കരാറിൽ ഒപ്പുവെച്ച പാക്കിസ്ഥാൻ പ്രസിഡൻറ്
അയൂബ് ഖാൻ
- താഷ്കന്റ് കരാറിന് മാധ്യസ്ഥം വഹിച്ച സോവിയറ്റ് യൂണിയൻ പ്രീമിയർ
അലക്സി കോസിജിൻ
- ഇന്ത്യ-പാക്കിസ്ഥാൻ മൂന്നാമത്തെ യുദ്ധം നടന്ന വർഷം
1971
- ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ യുദ്ധം
1971 ലെ ഇന്ത്യ പാക്ക് യുദ്ധം
- ഇന്ത്യ-പാക്കിസ്ഥാൻ മൂന്നാമത്തെ യുദ്ധം അവസാനിപ്പിച്ച കരാർ
സിംല കരാർ
- സിംല കരാർ ഒപ്പുവെച്ചതെന്ന്
1972
- സിംല കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിര ഗാന്ധി
- സിംല കരാറിൽ ഒപ്പുവെച്ച പാക്കിസ്ഥാൻ പ്രസിഡൻറ്
സുൽഫിക്കർ അലി ഭൂട്ടോ
- ഇന്ത്യ-പാക്കിസ്ഥാൻ കാർഗിൽ യുദ്ധം നടന്ന വർഷം
1999
- കാർഗിൽ യുദ്ധം നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി
അടൽ ബിഹാരി വാജ്പേയ്
- കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ
ഓപ്പറേഷൻ വിജയ്
- ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം
അഫ്ഗാനിസ്ഥാൻ (തലസ്ഥാനം : കാബൂൾ)
- അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം
കാശ്മീർ
- അഫ്ഗാനിസ്ഥാൻ പാർലമെന്റിന്റെ ഭാഗമായ അടൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തതാര്
നരേന്ദ്ര മോഡി
- അഫ്ഗാനിസ്ഥാൻ -പാക്കിസ്ഥാൻ അതിർത്തി രേഖ
ഡ്യുറൻറ് ലൈൻ
- 2001 സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണം
ഓപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം
- ഏറ്റവും അവസാനമായി സാർക്കിൽ അംഗമായ രാജ്യം
അഫ്ഗാനിസ്ഥാൻ
- മഹാഭാരതത്തിൽ ഗാന്ധാരം എന്നറിയപ്പെടുന്ന സ്ഥലം
കാണ്ഡഹാർ
- പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
ഖൈബർ ചുരം
- പഷ്തൂണുകൾ എന്നറിയപ്പെടുന്ന ജനവിഭാഗം ഏത് രാജ്യത്താണ് വസിക്കുന്നത്
അഫ്ഗാനിസ്ഥാൻ
(തുടരും)