Categories
Facts on India Topics

ഇന്ത്യ – 04

 

  • ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ്

ലക്ഷദ്വീപ്

 

  • ഉഷ്ണമേഖലാ പറുദീസ (Tropical Paradise) എന്നറിയപ്പെടുന്ന ദ്വീപ്

ലക്ഷദ്വീപ്

 

  • ലക്ഷ ദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം

36 (ജനവാസമുള്ളത് 10)

 

  • ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം

8 ഡിഗ്രി ചാനൽ

 

  • 8 ഡിഗ്രി ചാനലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് \ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും തെക്കുള്ള ദ്വീപ്

മിനിക്കോയ്

 

  • ആൻഡമാനെയും നിക്കോബാറിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം

10 ഡിഗ്രി ചാനൽ

 

  • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

ലക്ഷദ്വീപ്

 

  • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്

ആന്ത്രോത്ത്

 

  • ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് \ ഏറ്റവും കുറവ് ജനസംഖ്യയുള്ള ദ്വീപ്

ബിത്ര

 

  • ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്

കവരത്തി

 

  • ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഉൾക്കടൽ ദ്വീപുകൾ)

 

  • ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്

റോസ് ദ്വീപ്

 

  • നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ്

പിൻമിലാവോ ദ്വീപ്

 

  • നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം

ഇന്ദിരാ പോയിൻറ്

 

  • ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്

ബാരൻ ദ്വീപ്

 

  • ഇന്ത്യയിലെ ഏക നിർജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്

നാർകോണ്ടം ദ്വീപ്

 

  • നിക്കോബാറിൻറെ പഴയ പേര്

നക്കവാരം ദ്വീപ്

 

  • ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്

മിഡിൽ ആൻഡമാൻ

 

  • ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്

സുഭാഷ് ചന്ദ്രബോസ്

 

  • ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ആസ്ഥാനം

പോർട്ട് ബ്ലെയർ (ദക്ഷിണ ആൻഡമാൻ)

 

  • ബ്രിട്ടീഷ് ഭരണകാലത്തെ ആൻഡമാൻ ദ്വീപ് തലസ്ഥാനം

റോസ് ദ്വീപ്

 

  • ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത്

വീലർ ദ്വീപ്

 

  • ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് വേദിയാകാറുള്ള വീലർ ദ്വീപിൻറെ ഇപ്പോളത്തെ പേര്

അബ്ദുൾ കലാം ദ്വീപ്

 

  • എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം

മഹാരാഷ്ട്ര

 

  • സതീഷ് ധവാൻ സ്പേസ് സെൻറർ സ്ഥിതിചെയ്യുന്ന ദ്വീപ്

ശ്രീഹരിക്കോട്ട

 

  • ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം

പുലിക്കട്ട് തടാകം

 

  • ഇന്ത്യയും ബംഗ്ലദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപ്

ന്യൂമൂർ

 

  • ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്

രാമേശ്വരം

 

  • നിക്കോബാറിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന മ്യാൻമാറിൻറെ ദ്വീപ്

കൊക്കോ

 

  • ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്

ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം)

 

  • ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്

ചിൽക്ക തടാകത്തിൽ

 

  • ദാമൻ, ദിയു ദ്വീപുകൾ സ്ഥിതിചെയ്യുന്നത്

അറബിക്കടലിൽ

 

  • ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്

മാജുലി (ആസാം)

 

  • ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്

മാജുലി

 

  • മാജുലി സ്ഥിതി ചെയ്യുന്ന നദി

ബ്രഹ്മപുത്ര

 

  • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം (253 മീ, കർണ്ണാടകത്തിലെ ഷിമോഗ ജില്ലയിൽ)

 

  • ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി

ശരാവതി (രാജ, റാണി, റോക്കറ്റ്, റോറർ എന്നീ 4 പ്രവാഹങ്ങൾ)

 

  • വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

റാഞ്ചി

 

  • ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം

ഹൊഗെനക്കൽ (കാവേരി)

 

  • ജോഗ് വെള്ളച്ചാട്ടത്തിൻറെ മറ്റൊരു പേര്

ജെർസോപ്പ

 

  • ദക്ഷിണേന്ത്യയിലെ സ്പാ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം

കുറ്റാലം (ചിറ്റാർ നദി, തമിഴ്‌നാട്)

 

  • മാർബിൾ ഫാൾ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം

ദുവാൻധർ (നർമ്മദ, മധ്യപ്രദേശ്)

 

  • ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി

മണ്ഡോവി (ഗോവ)

 

  • ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി

കാവേരി (കർണ്ണാടക)

 

  • കേരളത്തിലെ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന നദി

ചാലക്കുടി പുഴ

 

  • ചിത്രക്കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി

ഇന്ദ്രാവതി (ഛത്തീസ്ഗഡ്)


(തുടരും)