- ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി
വെല്ലസ്ലി
- സൈനിക സഹായവ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി
വെല്ലസ്ലി
- മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത ഗവർണർ ജനറൽ
വെല്ലസ്ലി
- സൈനിക സഹായവ്യവസ്ഥ നിലവിൽ വന്ന വർഷം
1798
- സൈനിക സഹായവ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം
ഹൈദരാബാദ്
- നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലെ ഗവർണർ ജനറൽ
വെല്ലസ്ലി
- ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം
വെല്ലൂർ കലാപം
- വെല്ലൂർ കലാപം നടന്ന വർഷം
1806
- വെല്ലൂർ കലാപം നടന്ന സമയത്തെ ഗവർണർ ജനറൽ
ജോർജ് ബാർലോ
- പേഷ്വാ ഭരണം അവസാനിപ്പിച്ചത്
മിന്റോ പ്രഭു
- വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം പുനഃസ്ഥാപിച്ച ഗവർണർ ജനറൽ
ഹേസ്റ്റിങ്സ് പ്രഭു
- റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ
ഹേസ്റ്റിങ്സ് പ്രഭു
- മദ്രാസിൽ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ
തോമസ് മൺറോ
- ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
- ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
- ഇംഗ്ലീഷിന് മുൻപ് ഇന്ത്യയിലെ ഔദ്യോഗിക ഭാഷ
പേർഷ്യൻ
- ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
- ബംഗാൾ ഗവർണർ ജനറൽ എന്ന പദവി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പദവി ആയി ഉയർത്തിയ ആക്ട്
1833 ലെ ചാർട്ടർ ആക്റ്റ്
- ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം എന്നഭിപ്രായപ്പെട്ട ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
- ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
- ഇന്ത്യയിൽ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ പിതാവ് എന്നറിയപ്പെട്ട ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
- ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശിൽപ്പി
മെക്കാളെ പ്രഭു
- ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
- പെൺ ശിശുഹത്യ നിരോധിച്ചത്
വില്യം ബെന്റിക്ക്
- പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ചത്
ഹാർഡിഞ്ച് പ്രഭു
- ‘ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ നാഴികക്കല്ല്’ എന്നറിയപ്പെടുന്നത്
മെക്കാളെ മിനിറ്റ്സ്
- ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ചത്
മെക്കാളെ പ്രഭു
- സതി നിരോധിച്ചത്
വില്യം ബെന്റിക്ക്
- സതി നിരോധിച്ച വർഷം
1829
- ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി
വില്യം ബെന്റിക്ക്
- തഗ്ഗുകൾ എന്ന കൊള്ള സംഘങ്ങളെ അമർച്ച ചെയ്ത ഭരണാധികാരി
വില്യം ബെന്റിക്ക്
- ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെ
കൊൽക്കത്ത (1835)
- ഇന്ത്യയിൽ പൂർണ്ണ പത്രസ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ
ചാൾസ് മെറ്റ്കാഫ്
- ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെട്ട ഭരണാധികാരി
ചാൾസ് മെറ്റ്കാഫ്
(തുടരും)