Categories
Facts on India Topics

ഇന്ത്യ ചരിത്രം – 03

BDO / Municipal Secretary 2015

  • കോൺഗ്രസ് / ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ രാജ്യവ്യാപകമായി നടത്തിയ ആദ്യ സമരം

നിസ്സഹകരണ സമരം (1920)

 

  • ഏത് പ്രസ്ഥാനത്തിൻറെ ചുവടുപിടിച്ചാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്

ഖിലാഫത്ത് പ്രസ്ഥാനം

 

  • സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടിയിരിക്കും എന്ന് പറഞ്ഞ സ്വാതന്ത്ര്യസമര നേതാവ്

ബാലഗംഗാധര തിലക്

 

  • “ലോകമാന്യ”, “ഇന്ത്യയിലെ കിരീടം വെക്കാത്ത രാജാവ്” എന്നൊക്കെ വിളിക്കപ്പെട്ട സ്വാതന്ത്ര്യസമര നേതാവ്

ബാലഗംഗാധര തിലക്

 

  • ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെട്ട നേതാവ്

ബാലഗംഗാധര തിലക് (വിളിച്ചത് സർ വാലൻന്റൈൻ കിറോൾ)

 

  • “ഗീതാരഹസ്യം”, “ദി ആർട്ടിക് ഹോം ഓഫ് ആര്യൻസ്” എന്നീ പുസ്തകങ്ങൾ എഴുതിയത്

ബാലഗംഗാധര തിലക്

 

  • കോൺഗ്രസ് വാർഷികസമ്മേളനങ്ങളെ അവധിക്കാല വിനോദങ്ങൾ എന്ന് കളിയാക്കിയത്

ബാലഗംഗാധര തിലക്

 

  • മഹാരാഷ്ട്രയിൽ ഗണേശോത്സവവും ശിവാജി ഉത്സവവും നടത്തിയത്

ബാലഗംഗാധര തിലക്

 

  • ഭാരതരത്ന ലഭിച്ച ആദ്യ വിദേശി

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

 

  • ഖുദായ് ഖിമ്മദ്ഗർ (സർവന്റസ്‌ ഓഫ് ഗോഡ്)സ്ഥാപിച്ചത്

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

 

  • ചുവന്ന കുപ്പായക്കാരുടെ സംഘടന (റെഡ് ഷർട്ട് മൂവ്മെന്റ്) സ്ഥാപിച്ചത്

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

 

  • ഭാരതരത്നയും നിഷാൻ ഇ പാക്കിസ്ഥാനും ലഭിച്ച ആദ്യ വിദേശി

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

 

  • ഇന്ത്യയുടെ ആദ്യ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം

14

 

  1. Jawaharlal Nehru                  : Prime Minister, External Affairs, Common wealth relations,                                                         Scientific research
  2. Sardar Vallabhai Pattel          : Deputy Prime Minister, Home
  3. Baldev Singh                         : Defense
  4. Shanmugam Chetty               : Finance
  5. BR Ambedkar                       : Law
  6. Shyama Prasad Mukharji      : Industry and Supply
  7. Maulana Abdul Kalam Azad : Education
  8. Rajkumari Amrit Kaur           : Health
  9. Dr. Rajendra Prasad                : Food and Agraculture
  10. Rafi Ahamed Kidwari             : Communications
  11. Babu Jagjivan Ram                 : Labour
  12. Narhar Vishnu Gadgil             : Public works, Mines and Power
  13. CH Bhaba                                : Commerce
  14. N Gopalaswamy Ayyangar      : Non portfolio Minister
  • വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി എന്നറിയപ്പെട്ട നേതാവ്

ഗോപാലകൃഷ്ണ ഗോഖലെ

 

  • ഗോഖലയെ അസാധാരണ മനുഷ്യൻ എന്ന് വിളിച്ചത്

കഴ്‌സൺ പ്രഭു

 

 

  • പഞ്ചാബിലെ സിംഹം എന്ന് വിളിക്കപ്പെട്ട സ്വാതന്ത്ര്യസമരനേതാവ്

ലാലാ ലജ്‌പത്‌ റായ്

 

 

  • പഞ്ചാബിലെ സിംഹം എന്ന് വിളിക്കപ്പെട്ട രാജാവ്

മഹാരാജാ രഞ്ജിത്ത് സിങ്

 

 

  • ദി പഞ്ചാബി, ദി പീപ്പിൾ എന്നീ പ്രസിദ്ധീകരണങ്ങൾ ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു

ലാലാ ലജ്‌പത്‌ റായ്

 

 

  • ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ച നേതാവ്

മദൻ മോഹൻ മാളവ്യ

 

 

  • യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ട നേതാവ്

മദൻ മോഹൻ മാളവ്യ

 

 

  • മദൻ മോഹൻ മാളവ്യയുടെ ജന്മദിനം

ഡിസംബർ 25 1861

 

 

  • മദൻ മോഹൻ മാളവ്യയെ “മഹാമാന” എന്ന് വിളിച്ചത്

ഗാന്ധിജി

 

 

  • ഹിന്ദു മഹാസഭ സ്ഥാപിച്ച നേതാവ്

മദൻ മോഹൻ മാളവ്യ

 

 

  • മാളവ്യ ഹിന്ദു മഹാസഭ സ്ഥാപിച്ച വർഷം

1914

 

 

  • മദൻ മോഹൻ മാളവ്യ എഡിറ്ററായി ജോലി നോക്കിയ പത്രം

ഇന്ത്യൻ യൂണിയൻ

 

 

  • വാരണാസിയിൽ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ച വർഷം

1916

 

 

  • വാരണാസിയിൽ സെൻട്രൽ ഹിന്ദു സ്‌കൂൾ സ്ഥാപിച്ച നേതാവ്

ആനി ബസന്റ് (1898)

 

 

  • ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ആദ്യനാമം

സെൻട്രൽ ഹിന്ദു സ്‌കൂൾ

 

 

  • ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്

വാരണാസി (കാശി)

 

 

  • ഇന്ത്യയിലെ ആദ്യ ഐ ഐ റ്റി

ഐഐടി റൂർക്കി (ഉത്തരാഖണ്ഡ്)

 

 

  • ഇന്ത്യയിലെ രണ്ടാമത്തെ ഐ ഐ റ്റി

ഐഐടി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി


(തുടരും)