Categories
Facts on India Topics

ഇന്ത്യ ചരിത്രം – 01

ഇന്ത്യ ചരിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം നാം ഇവിടെ പഠിച്ചുകഴിഞ്ഞു. ഇനി നമുക്ക് മുൻ PSC പരീക്ഷകളിൽ ചോദിച്ചതും നമ്മൾ വിട്ടുപോയതുമായ ചോദ്യങ്ങൾ നോക്കാം. ആ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടെ ഉൾപ്പെടുത്തി ആയിരിക്കും മുന്നോട്ടുള്ള ക്ലാസുകൾ.

സബ് ഇൻസ്‌പെക്ടർ 2015

  • “ലോകഹിതവാദി” എന്നറിയപ്പെട്ട സാമൂഹ്യപരിഷ്‌കർത്താവ്

GH ദേശ്മുഖ്

 

  • ഝാൻസി റാണി കൊല്ലപ്പെട്ടതെന്ന്

18 ജൂൺ 1858

 

  • സ്വാതന്ത്ര്യത്തിന് മുൻപ് INC പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി

ദാദാഭായ് നവറോജി

 

  • സ്വാതന്ത്ര്യത്തിന് മുൻപ് INC പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

മൗലാനാ അബ്ദുൾകലാം ആസാദ്

 

  • സ്വാതന്ത്ര്യത്തിന് ശേഷം INC പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി

സീതാറാം കേസരി

 

  • സ്വാതന്ത്ര്യത്തിന് ശേഷം INC പ്രസിഡന്റായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി

രാജീവ് ഗാന്ധി

 

  • മൂന്ന് തവണ INC പ്രസിഡന്റായ ആദ്യ വ്യക്തി

ദാദാഭായ് നവറോജി

 

  • INC പ്രസിഡന്റായ ആദ്യ അഹിന്ദു

ദാദാഭായ് നവറോജി

 

  • രണ്ടുപ്രാവശ്യം INC പ്രസിഡന്റായ ആദ്യ വിദേശി

സർ വില്യം വേഡർ ബേൺ

 

  • തത്വബോധിനി പത്രിക പുറത്തിറക്കിയിരുന്നത് ഏത് ഭാഷയിലാണ്

ബംഗാളി

 

  • തത്വബോധിനി പത്രിക പുറത്തിറക്കിയിരുന്നത് ആര്

ദേവേന്ദ്രനാഥ് ടാഗോർ

 

  • സംവാദ് കൗമുദി, മിറാദ്-ഉൽ-അക്ബർ എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു

രാജാ റാം മോഹൻറായ്

 

  • പ്രബുദ്ധ ഭാരത്, ഉദ്ബോധൻ  എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു

സ്വാമി വിവേകാനന്ദൻ

 

  • ആര്യപ്രകാശ് പത്രം ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു

ദയാനന്ദ സരസ്വതി

 

  • കേസരി, മാറാത്ത എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു

ബാലഗംഗാധര തിലക്

 

  • അൽ ഹിലാൽ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

മൗലാനാ അബ്ദുൾകലാം ആസാദ്

 

  • കോമ്രേഡ് പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

മൗലാനാ മുഹമ്മദ് അലി

 

  • ബംഗാ ദർശൻ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

ബങ്കിം ചന്ദ്ര ചാറ്റർജി

 

  • നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ എന്നീ പത്രങ്ങൾ ആരുമായി  ബന്ധപ്പെട്ടിരിക്കുന്നു

ദേവേന്ദ്ര നാഥ് ടാഗോർ

 

  • ന്യൂ ഇന്ത്യ, കോമൺ വീൽ എന്നീ പത്രങ്ങൾ ആരുമായി  ബന്ധപ്പെട്ടിരിക്കുന്നു

ആനി ബസന്റ്‌

 

  • ദി ലീഡർ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

മദൻ മോഹൻ മാളവ്യ

 

  • ബോംബെ ക്രോണിക്കിൾ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫിറോസ് ഷാ മേഹ്ത്ത

 

  • ഇന്ത്യയിലെ ആദ്യത്തെ പത്രം

ബംഗാൾ ഗസറ്റ്

 

  • ബംഗാൾ ഗസറ്റ് പുറത്തിറക്കിയത്

ജെയിംസ് അഗസ്റ്റസ് ഹിക്കി

 

  • ബംഗാൾ ഗസറ്റ് കൂടാതെ ജെയിംസ് അഗസ്റ്റസ് ഹിക്കി പുറത്തിറക്കിയ പത്രം ഏത്

കൽക്കട്ട ജനറൽ അഡ്വൈസർ

 

  • കർമ്മയോഗി, വന്ദേ മാതരം പത്രങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

അരബിന്ദ ഘോഷ്

 

  • നേഷൻ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗോപാലകൃഷ്ണ ഗോഖലെ

 

  • ചിറ്റഗോങ്ങ് ആർമറി റെയ്‌ഡിന്‌ നേതൃത്വം നൽകിയത്

സൂര്യസെൻ

 

  • ചിറ്റഗോങ്ങ് ആർമറി റെയ്‌ഡ്‌ നടന്ന വർഷം

1930

 

  • സൂര്യസെന്നിനെ തൂക്കിലേറ്റിയ വർഷം

1934

 

  • ലാഹോർ ഗൂഡാലോചന കേസ് നടന്ന വർഷം

1929

 

  • ലാഹോർ ഗൂഡാലോചനയുടെ പിന്നിൽ പ്രവർത്തിച്ച സമരസേനാനികൾ

ഭഗത് സിങ്, ബാതുകേശ്വർ ദത്ത്

 

  • കകോരി ഗൂഡാലോചന കേസ് നടന്ന വർഷം

1925

 

  • കകോരി ഗൂഡാലോചനയുടെ പിന്നിൽ പ്രവർത്തിച്ച സമരസേനാനികൾ

രാം പ്രസാദ് ബിസ്മിൽ, അഷ്ഫാക്കുള്ള ഖാൻ


(തുടരും)