- കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം
1916 ലെ ലക്നൗ സമ്മേളനം
- ഗാന്ധിയും നെഹ്രുവും തമ്മിൽ കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം
1916 ലെ ലക്നൗ സമ്മേളനം
- 1916 ലെ ലക്നൗ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്
എ സി മജൂംദാർ
- ആദ്യത്തെ കോൺഗ്രസ്-മുസ്ലിം ലീഗ് സംയുക്ത സമ്മേളനം നടന്നത്
1916 ലക്നൗ സമ്മേളനം
- കോൺഗ്രസ് പാർട്ടി ഭരണഘടന രൂപീകരിച്ച കോൺഗ്രസ് സമ്മേളനം
1916 ലെ ലക്നൗ സമ്മേളനം
- കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്
ആനന്ദ മോഹൻ ബോസ്
- പ്രവർത്തകർക്ക് ഖാദി നിർബന്ധമാക്കിയ കോൺഗ്രസ് സമ്മേളനം
1926 ലെ ഗുവാഹട്ടി സമ്മേളനം
- ഹിന്ദി ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത കോൺഗ്രസ് സമ്മേളനം
1925 ലെ കാൺപൂർ സമ്മേളനം
- അടുത്തടുത്ത കോൺഗ്രസ് സമ്മേളനങ്ങളിൽ അധ്യക്ഷനായ അച്ഛനും മകനും
മോത്തിലാൽ നെഹ്റു (1928), ജവാഹർലാൽ നെഹ്റു (1929)
- ബ്രിട്ടീഷുകാർ നിരോധിച്ച കോൺഗ്രസ് സമ്മേളനങ്ങൾ
ന്യൂഡൽഹി (1932), കൽക്കട്ട(1933)
- മൗലികാവകാശങ്ങളെക്കുറിച്ച് പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം
1931 ലെ കറാച്ചി സമ്മേളനം
- 1939 ഇൽ നേതാജി രാജിവെച്ചതിനെ തുടർന്ന് പ്രസിഡന്റായത്
രാജേന്ദ്രപ്രസാദ്
- ക്വിറ്റ് ഇൻഡ്യാ സമരകാലത്തെ കോൺഗ്രസ്സ് പ്രസിഡൻറ്
മൗലാനാ അബ്ദുൾ കലാം ആസാദ്
- ക്യാബിനറ്റ് മിഷനുമായി ചർച്ച നടത്തിയ കോൺഗ്രസ്സ് പ്രസിഡൻറ്
മൗലാനാ അബ്ദുൾ കലാം ആസാദ്
- ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷമുള്ള ആദ്യ കോൺഗ്രസ്സ് സമ്മേളനവേദി
ജയ്പൂർ (1948)
- കോൺഗ്രസ്സിൻറെ ശതാബ്ദി സമ്മേളനത്തിലെ(1985) പ്രസിഡൻറ്
രാജീവ് ഗാന്ധി
- കോൺഗ്രസ്സിൻറെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്
പട്ടാഭി സീതാരാമയ്യ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രം എന്ന കൃതി എഴുതിയത്
പട്ടാഭി സീതാരാമയ്യ
- സോഷ്യലിസം കോൺഗ്രസ്സിൻറെ ലക്ഷ്യമായി പ്രഖ്യാപിച്ചത്
1955 ലെ ആവഡി സമ്മേളനം
- ഇന്ത്യൻ പ്രശ്നങ്ങൾക്ക് പരിഹാരമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമൻറ്റ് ആറ്റ്ലിയുടെ പ്രഖ്യാപനം നടന്ന വർഷം
1947
- ആറ്റ്ലിയുടെ പ്രഖ്യാപനത്തെ ധീരമായ ഒരു കാൽവെപ്പ് എന്ന് വിശേഷിപ്പിച്ചത്
നെഹ്റു
- ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ
ദാദാഭായ് നവറോജി
- സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ദാദാഭായ് നവറോജി
- ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി
ദാദാഭായ് നവറോജി
- ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും തത്വശാസ്ത്രത്തിന്റെയും പിതാവ്
ദാദാഭായ് നവറോജി
- ഇന്ത്യയുടെ വന്ദ്യ വയോധികൻ
ദാദാഭായ് നവറോജി
- ചോർച്ച സിദ്ധാന്തം, മസ്തിഷ്ക സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചത്
ദാദാഭായ് നവറോജി
- 1805 ഇൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ച ഇൻഡ്യാക്കാരൻ
ദാദാഭായ് നവറോജി
- ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്
ദാദാഭായ് നവറോജി
- ആധുനിക ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ
ദാദാഭായ് നവറോജി
- ഏത് പാർട്ടിയുടെ അംഗമായാണ് നവറോജി ബ്രിട്ടീഷ് പാർലമെൻറിൽ എത്തിയത്
ലിബറൽ പാർട്ടിയുടെ
- നവറോജിയുടെ പ്രധാന കൃതി
പോവാർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
(തുടരും)