Categories
Facts on India Topics

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 04

  • സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം ?

 

1927

 

  • സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നതെന്ന്  ?

 

1928 ഫെബ്രുവരി 3

 

  • സൈമൺ കമ്മീഷൻ ചെയർമാൻ ?

 

ജോൺ സൈമൺ

 

  • സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം ?

 

7

 

  • സൈമൺ കമ്മീഷനെ ബഹിഷ്‌ക്കരിക്കാനുള്ള പ്രധാന കാരണം ?

 

കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലായിരുന്നത്

 

  • സൈമൺ കമ്മീഷനെതിരായുള്ള പ്രതിക്ഷേധത്തിൽ പൊലീസിൻറെ മർദ്ദനമേറ്റ് മരിച്ച നേതാവ് ?

 

ലാലാ ലജ്പത് റോയ്

 

  • ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ് ?

 

ലാലാ ലജ്പത് റോയ്

 

  • സൈമൺ കമ്മീഷൻ തിരിച്ചുപോയ വർഷം ?

 

1929 മാർച്ച് 3

 

  • നെഹ്‌റു റിപ്പോർട്ടിൻറെ അധ്യക്ഷൻ ?

 

മോത്തിലാൽ നെഹ്‌റു

 

  • നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ച വർഷം ?

 

1928

 

  • ഇന്ത്യക്ക് ഡൊമിനിയൻ പദവി വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് സമ്മേളനം ?

 

1928 കൊൽക്കത്ത സമ്മേളനം

 

  • കോൺഗ്രസ്സിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ?

 

ലാഹോർ സമ്മേളനം (1929)

 

  • ലാഹോർ സമ്മേളനത്തിൻറെ അധ്യക്ഷൻ ?

 

ജവാഹർലാൽ നെഹ്‌റു

 

  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത് ?

 

1930 ജനുവരി 26

 

  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയതെന്ന് ?

 

1929 ഡിസംബർ 31

 

  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയ സ്ഥലം  ?

 

ലാഹോർ, രവി നദിക്കരയിൽ

 

  • വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം  ?

 

ലണ്ടൻ

 

  • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം   ?

 

1930

 

  • ഒന്നാം വട്ടമേശ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത്    ?

 

റാംസെ മക്‌ഡൊണാൾഡ്

 

  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾ    ?

 

മുഹമ്മദാലി ജിന്ന, മുഹമ്മദ് ഷാഫി

 

  • രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം   ?

 

1931

 

  • ഗാന്ധിജി, സരോജിനി നായിഡു തുടങ്ങിയവർ പങ്കെടുത്ത വട്ടമേശ സമ്മേളനം ?

 

രണ്ടാം വട്ടമേശ സമ്മേളനം

 

  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്  ?

 

മദൻ മോഹൻ മാളവ്യ

 

  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാനുള്ള കാരണം ?

 

ഗാന്ധി-ഇർവിൻ സന്ധി (1931)

 

  • മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം   ?

 

1932

 

  • 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ന് കാരണമായിത്തീർന്ന വട്ടമേശ സമ്മേളനം  ?

 

മൂന്നാം വട്ടമേശ സമ്മേളനം

 

  • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ   ?

 

ബി ആർ അംബേദ്‌കർ, തേജ് ബഹാദൂർ സപ്രു

 


തുടരും…