Categories
Facts on India Topics

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 03

    • ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം

 

    •                            1916
  • ഹോം റൂൾ എന്ന വാക്കിൻറെ അർത്ഥം

 

സ്വയംഭരണം

 

  • ആനി ബസന്റ് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം

 

മദ്രാസിനടുത്തുള്ള അഡയാർ

 

  • ബാലഗംഗാധര തിലകൻ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം

 

പൂനെ

 

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം

 

1919 ഏപ്രിൽ 13

 

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം

 

റൗലറ്റ് ആക്ട്

 

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസർ

 

ജനറൽ റെജിനാൾഡ് ഡയർ

 

  • ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണ്ണർ

 

മൈക്കിൾ ഒ ഡയർ

 

  • മൈക്കിൾ ഒ ഡയറിനെ വധിച്ച ദേശാഭിമാനി

 

ഉദ്ദം സിങ്

 

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ

 

ഹണ്ടർ കമ്മീഷൻ

 

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്

 

രവീന്ദ്രനാഥ ടാഗോർ

 

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്

 

സർ സി ശങ്കരൻ നായർ

 

  • നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാവ്

 

മഹാത്മാ ഗാന്ധി

 

  • നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം

 

1920 കൽക്കട്ട പ്രത്യേക സമ്മേളനം

 

  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം

 

1921

 

  • നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാൻ സ്വരാജ് ഫണ്ട് രൂപീകരിച്ച നേതാവ്

 

തിലക്

 

  • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം

 

ചൗരിചൗരാ സംഭവം

 

  • ചൗരിചൗരാ സംഭവം നടന്ന വർഷം

 

1922

 

  • ചൗരിചൗരാ ഗ്രാമം ഏതു സംസ്ഥാനത്താണ്

 

ഉത്തർപ്രദേശ്, ഗൊരഖ്‌പൂർ ജില്ല

 

  • സ്വരാജ് പാർട്ടിയുടെ രൂപവൽക്കരണത്തിന് ഉണ്ടായ കാരണം

 

നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്നുള്ള പിന്മാറ്റം

 

  • സ്വരാജ് പാർട്ടി രൂപീകൃതമായത്

 

1922 ഡിസംബർ

 

  • സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി

 

മോത്തിലാൽ നെഹ്‌റു

 

  • സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡൻറ്

 

സി ആർ ദാസ്

 

  • സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം

 

അലഹബാദ്

 

  • ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം

 

ബർദോളി സമരം

 

  • ബർദോളി സമരംനടന്ന വർഷം

 

1928

 

  • ബർദോളി സമരത്തിന് നേതൃത്വം നൽകിയത്

 

സർദാർ വല്ലഭായ് പട്ടേൽ

 

  • വല്ലഭായ് പട്ടേലിന്‌ സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്

 

ഗാന്ധിജി


തുടരും…