Categories
Facts on India Topics

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 02

  • 1857 ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടത്

 

നാനാസാഹിബ്

 

  • 1857 ലെ വിപ്ലവാനന്തരം നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി

 

നാനാസാഹിബ്

 

  • ബിഹാർ സിംഹം എന്നറിയപ്പെടുന്നത്

 

കൺവർ സിംഗ്

 

  • ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചത്

 

ജോൺ ലോറൻസ്

 

  • ബ്രിട്ടീഷുകാർ, ബഹാദൂർ ഷായെ എങ്ങോട്ടാണ് നാട് കടത്തിയത്

 

റംഗൂണിലേക്ക് (മ്യാൻമാർ)

 

  • ബഹാദൂർ ഷാ മരിച്ചത് എവിടെ വെച്ചാണ്

 

റംഗൂൺ (മ്യാൻമാർ)

 

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൂർണ്ണമായും അടിച്ചമർത്തിയ വർഷം

 

1858

 

  • 1857 ലെ വിപ്ലവാനന്തരം ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി

 

വിക്ടോറിയ രാജ്ഞി

 

  • 1857 ലെ വിപ്ലവാനന്തരം പിൻവലിക്കപ്പെട്ട നിയമം

 

ദത്തവകാശ നിരോധന നയം

 

  • മുസ്ലിം ലീഗ് രൂപീകൃതമായതെന്ന്

 

1906 ഡിസംബർ 30

 

  • മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് നേതൃത്വം നൽകിയത്

 

ആഗാഖാൻ

 

  • മുസ്ലിം ലീഗിൻറെ ആദ്യ പ്രസിഡൻറ്

 

ആഗാഖാൻ

 

  • മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് വേദിയായ നഗരം

 

ധാക്ക

 

  • മുസ്ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത്

 

മുഹമ്മദ് ഇക്‌ബാൽ

 

  • പാകിസ്ഥാൻ വാദത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്

 

മുഹമ്മദ് ഇക്‌ബാൽ

 

  • സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തിഗാനം എഴുതിയത്

 

മുഹമ്മദ് ഇക്‌ബാൽ

 

  • ഉർദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം

 

ശുദ്ധമായ നാട്

 

  • മുസ്ലിം ലീഗ് ഡയറക്ട് ആക്ഷൻ ഡേ ആചരിച്ചത്

 

1946 ഓഗസ്റ്റ് 16

 

  • പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്

 

ചൗധരി റഹ്മത്തലി

 

  • ദ്വി രാഷ്ട്രവാദം അവതരിപ്പിച്ച നേതാവ്

 

മുഹമ്മദലി ജിന്ന (ലാഹോർ സമ്മേളനം 1940)

 

  • 1929 ഇൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്

 

മുഹമ്മദലി ജിന്ന

 

  • പാക്കിസ്ഥാൻറെ പിതാവ്

 

മുഹമ്മദലി ജിന്ന

 

  • പാക്കിസ്ഥാൻറെ പ്രവാചകൻ

 

മുഹമ്മദ് ഇക്‌ബാൽ

 

  • പാക്കിസ്ഥാൻറെ ആദ്യ ഗവർണ്ണർ ജനറൽ

 

മുഹമ്മദലി ജിന്ന

 

  • പാക്കിസ്ഥാൻറെ ആദ്യ പ്രസിഡൻറ്

 

ഇസ്കന്തർ മിർസ

 

  • പാക്കിസ്ഥാൻറെ ആദ്യ പ്രധാനമന്ത്രി

 

ലിയാഖത്ത് അലിഖാൻ

 

  • പാക്കിസ്ഥാൻറെ തത്വചിന്തകൻ

 

സയ്യിദ് മുഹമ്മദ് ഖാൻ


തുടരും..

Source: http://pscclassmuri.blogspot.in/