Categories
Facts on India Topics

ഇന്ത്യൻ സംസ്ഥാനങ്ങൾ

0⃣1⃣🛡ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്ന് കാശ്മീരിനെ കുറിച്ച് അഭിപ്രായപ്പെട്ട വ്യക്തി

✅ജവഹർലാൽ നെഹ്‌റു

 

0⃣2⃣🛡ചന്ദന മരങ്ങൾ കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ❓

✅കർണാടക

 

0⃣3⃣🛡ഗ്രാമ പഞ്ചായത്തുകൾ ഇല്ലാത്ത സംസ്ഥാനം❓

✅മിസോറാം

 

0⃣4⃣🛡മുഴുവൻ വോട്ടർമാർക്കും ഐഡന്റിറ്റി കാർഡ് നൽകിയ ആദ്യ സംസ്ഥാനം ❓

✅ഹരിയാന

 

0⃣5⃣🛡തൊഴിലുറപ്പു പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ❓

✅ആന്ധ്രാ പ്രദേശ്

 

0⃣6⃣🛡ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം❓

✅സിംല

 

0⃣7⃣🛡കൊൽക്കത്ത സ്ഥിതി ചെയ്യുന്ന നദി തീരം❓

✅ഹൂഗ്ലി

 

0⃣8⃣🛡ഇന്ത്യയിൽ ആദ്യ ATM സ്ഥാപിച്ച നഗരം❓

✅മുംബൈ

 

0⃣9⃣🛡പ്രകൃതി വാതകം , പെട്രോളിയം എന്നിവയുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം❓

✅ആസ്സാം

 

1⃣0⃣🛡ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം ❓

✅തെലുങ്കാന

 

1⃣1⃣🛡പോളോ കളി ഉൽഭവിച്ച സംസ്ഥാനം ❓

✅മണിപ്പൂർ

 

1⃣2⃣🛡ഇന്ത്യൻ മലകളുടെ റാണി എന്നറിയപ്പെടുന്ന മസൂറി ഏതു സംസ്ഥാനത്താണ് ❓

✅ഉത്തരാഖണ്ഡ്

 

1⃣3⃣🛡ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്❓

✅ഹൈദരാബാദ്

 

1⃣4⃣🛡ഡെക്കാന്റെ റാണി എന്നറിയപെയുന്നത്❓

✅പൂനെ

 

1⃣5⃣🛡ചെപ്പോക് സ്റ്റേഡിയം എവിടെയാണ് ❓

✅ചെന്നൈ

 

1⃣6⃣🛡കലിംഗ പുരസ്‌കാരം ഏർപ്പെടുത്തിയ നൽകുന്ന സംസ്ഥാനം ❓

✅ഒഡീഷ

 

1⃣7⃣🛡ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സ്ഥലം ❓

✅ദിഗ്‌ബോയ് , ആസാം

 

1⃣8⃣🛡പത്രങ്ങൾ പ്രസിദ്ധികരിക്കാത്ത സംസ്ഥാനം❓

✅അരുണാചൽ പ്രദേശ്

 

1⃣9⃣🛡കൊറിയ എന്ന പേരിൽ ജില്ലയുള്ള സംസ്ഥാനം❓

✅ഛത്തീസ്‌ഗഡ്‌

 

2⃣0⃣🛡ആർട്ടിക്കിൾ 371 A ബന്ധപ്പെട്ടിരിക്കുന്ന സംസ്ഥാനം ❓

✅നാഗാലാ‌ൻഡ്

 

2⃣1⃣🛡മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം❓

✅ത്രിപുര

 

2⃣2⃣🛡ആസ്സാമിന്റെ ദുഃഖം ❓

✅ബ്രഹ്മപുത്ര

 

2⃣3⃣🛡മിഥുൻ എന്ന കാള ഔദ്യോഗിക മൃഗമായിട്ടുള്ള സംസ്ഥാനം❓

✅നാഗാലാ‌ൻഡ്

 

2⃣4⃣🛡ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ❓

✅കോസി , ബീഹാർ

 

2⃣5⃣🛡മഹാരാഷ്ട്രയിലെ പ്രമുഖ ബുദ്ധമത കേന്ദ്രം❓

✅അമരാവതി

 

2⃣6⃣🛡ഇന്ത്യയിൽ ഭവന രഹിതർ ഇല്ലാത്ത ഏക സംസ്ഥാനം❓

✅മിസോറം

 

2⃣7⃣🛡ഇന്ത്യയിൽ ആദ്യമായി ചിക്കൻ ഗുനിയ റിപ്പോർട്ട് ചെയ്ത നഗരം ❓

✅കൊൽക്കത്ത

 

2⃣8⃣🛡ജനസംഖ്യാ അടിസ്ഥാനത്തിൽ പട്ടിക വർഗക്കാർ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം❓

✅മിസോറാം

 

2⃣9⃣🛡അരുണാചൽപ്രദേശിൽ ഗവർണർ സ്ഥാനം വഹിച്ച മലയാളി❓

✅കെ ശങ്കര നാരായണൻ

 

3⃣0⃣🛡ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുൻസിപ്പൽ കോർപറേഷൻ ❓

✅ചെന്നൈ 1688

 

3⃣1⃣🛡ദക്ഷിണ കോസലം എന്നറിയപ്പെടുന്നത്❓

✅ഛത്തീസ്ഗഡ്

 

3⃣2⃣🛡തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 50% വനിതാസംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം❓

✅ബീഹാർ

 

3⃣3⃣🛡ഇന്ത്യയിൽ ഏറ്റവും കൂടുതൽ നഗരവത്കരിക്കപ്പെട്ട സംസ്ഥാനം❓

✅ഗോവ

 

3⃣4⃣🛡ഇന്ത്യയിലെ ആദ്യ ഇ ഗവേണൻസ് ജില്ല❓

✅ബറോഡ , ഗുജറാത്ത്

 

3⃣5⃣🛡ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൽ ആയിരുന്ന ഇൻഡ്യൻ സംസ്ഥാനം ❓

✅ഗോവ

 

3⃣6⃣🛡ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിന പത്രങ്ങൾ ഉള്ള സംസ്ഥാനം ❓

✅ഉത്തർപ്രദേശ്

 

3⃣7⃣🛡മൽസ്യ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം❓

✅രാജസ്ഥാൻ

 

3⃣8⃣🛡നേപ്പാളി ഔദ്യോഗിക ഭാഷ ആയിട്ടുള്ള ഇന്ത്യൻ സംസ്ഥാനം❓

✅സിക്കിം

 

3⃣9⃣🛡സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം❓

✅ഹരിയാന

 

4⃣0⃣🛡ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല❓

✅കച്ച് , ഗുജറാത്ത്

 

4⃣1⃣🛡ഏറ്റവും കൂടുതൽ ബസ്മതി അരി കയറ്റുമതി ചെയ്യുന്ന സംസ്ഥാനം❓

✅ഹരിയാന

 

4⃣2⃣🛡ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നത് ❓

✅ഹൈദരാബാദ്

 

4⃣3⃣🛡ഷിപ്‌കില ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ❓

✅ഹിമാചൽ പ്രദേശ്

 

4⃣4⃣🛡തെക്കേ ഇന്ത്യയിലെ ധാന്യ പുര ❓

✅തഞ്ചാവൂർ

 

4⃣5⃣🛡പടിഞ്ഞാറിന്റെ പടി വാതിൽ എന്നറിയപ്പെടുന്നത് ❓

✅മുംബൈ

 

4⃣6⃣🛡ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം ❓

✅കർണാടക

 

4⃣7⃣🛡ഇന്ത്യയിലെ ആദ്യ ജൈവ സംസ്ഥാനം❓

✅സിക്കിം

 

4⃣8⃣🛡ഇന്ത്യയുടെ പൂന്തോട്ട സംസ്ഥാനം❓

✅ജമ്മു – കാശ്മീർ

 

4⃣9⃣🛡ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമായിട്ടാണ് ജാർഖണ്ഡ് രൂപം കൊണ്ടത് ❓

✅28

 

5⃣0⃣🛡രാജ്യത്തെ ഏറ്റവും ആധുനികമായ നാണയ നിർമാണ ശാല❓

✅ചേരലാപ്പള്ളി , സീമാന്ധ്രാ

 

5⃣1⃣🛡ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം ❓

✅ഹരിയാന

 

5⃣2⃣🛡കിഴക്കേ ഇന്ത്യയിലെ കാശ്മീർ എന്നറിയപ്പെടുന്ന സംസ്ഥാനം❓

✅മണിപ്പൂർ

 

5⃣3⃣🛡ഇന്ത്യയിൽ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത് ❓

✅മദ്ധ്യപ്രദേശ്

 

5⃣4⃣🛡കേന്ദ്ര കരിമ്പ് ഗവേഷണ കേന്ദ്രം ❓

✅കോയമ്പത്തൂർ

 

5⃣5⃣🛡കത്രീഡൽ സിറ്റി എന്നറിയപ്പെടുന്നത് ❓

✅ബുവനേശ്വർ

 

5⃣6⃣🛡കേരളത്തെ പോലെ വള്ളം കളി നടക്കുന്ന സംസ്ഥാനം ❓

✅ജമ്മു കാശ്മീർ

 

5⃣7⃣🛡സെൽഫോൺ ഉപയോഗം നിരോധിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാന അസംബ്ലിഹാൾ❓

✅മഹാരാഷ്ട്ര

 

5⃣8⃣🛡മേഘാലയ അതിർത്തി പങ്കിടുന്ന ഒരേയൊരു സംസ്ഥാനം❓

✅ആസ്സാം

 

5⃣9⃣🛡വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്കരിച്ച ആദ്യ സംസ്ഥാനം❓

✅ഒഡീഷ

 

6⃣0⃣🛡മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഡിയെ കണ്ടെത്താൻ സൈന്യം നടത്തിയ നീക്കം❓

✅ഓപ്പറേഷൻ നല്ലമല

 

6⃣1⃣🛡ഏറ്റവും കൂടുതൽ വന്യ ജീവി സങ്കേതം ഉള്ള സംസ്ഥാനം❓

✅മഹാരാഷ്ട്ര