Categories
Facts on India Topics

ഇന്ത്യയുടെ അതിരുകൾ

ഇന്ത്യയുടെ അതിരുകൾ

🔺 പടിഞ്ഞാറ്……. അറബി കടൽ

🔺കിഴക്ക്…….. ബംഗാൾ ഉൾക്കടൽ

🔺തെക്ക്……. ഇന്ത്യൻ മഹാ സമുദ്രം

🔺വടക്ക്….. ഹിമാലയം

അതിർത്തി രേഖകൾ

🔺മക്മഹോൻ രേഖ……. ഇന്ത്യ-ചൈന

🔺റാഡ്ക്ലിഫ് രേഖ….. ഇന്ത്യ-പാകിസ്ഥാൻ

🔺ഡ്യുറന്റ് രേഖ…… ഇന്ത്യ.-അഫ്ഗാനിസ്ഥാൻ

🔺പാക് കടലിടുക്ക്….. ഇന്ത്യ -ശ്രീലങ്ക

➖➖➖➖➖➖➖➖➖➖

❓ഇന്ത്യയുടെ കിഴക്കേ അറ്റം *കിബിതു (അരുണാചൽ പ്രദേശ്)*

❓ഇന്ത്യയുടെ വടക്കേ അറ്റം *ഇന്ദിര കോൾ (സിയാച്ചിൻ)*

❓ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം *ഖുആർ – മോട്ട (ഗുജറാത്ത്‌)*

❓ഇന്ത്യൻ ഉപദീപ്ന്റെ തെക്കേ അറ്റം *കന്യാകുമാരി*

❓ഇന്ത്യയുടെ തെക്കേ അറ്റം *ഇന്ദിര പോയിന്റ്‌-( പിഗ്മാലിയൻ പോയിന്റ്‌ )* ഗ്രേറ്റ്‌ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു.

➖➖➖➖➖➖➖➖➖➖

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

🔺കിഴക്ക്…… ബംഗ്ലാദേശ്, മ്യാന്മാർ

🔺പടിഞ്ഞാറ്…… പാകിസ്ഥാൻ

🔺വടക്ക് പടിഞ്ഞാറ്….. അഫ്ഗാനിസ്ഥാൻ

🔺തെക്ക്….. ശ്രീലങ്ക, മാലിദ്വീപ്

🔺വടക്ക്…… അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ