Categories
Topics

ഇന്ത്യയിൽ ഇപ്പോൾ

🎀രാഷ്ട്രപതി :

ശ്രീ. രാം നാഥ് കോവിന്ദ്

 

🎀ഉപ രാഷ്ട്രപതി :

ശ്രീ. വെങ്കയ്യ നായിഡു

 

🎀പ്രധാന മന്ത്രി :

ശ്രീ. നരേന്ദ്ര മോദി

 

🎀നീതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി

 

🎀നീതി ആയോഗ് വൈസ് ചെയർമാൻ :

ശ്രീ. ഡോ. രാജീവ് കുമാർ

 

🎀നീതി ആയോഗ് CEO :

ശ്രീ. അമിതാബ് കാന്ത്

 

🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ്:

ജസ്റ്റിസ്. ദീപക് മിശ്ര (45മത്തെ വ്യക്തി )

 

🎀അറ്റോർണി ജനറൽ :

കെ. കെ. വേണുഗോപാൽ

 

🎀സോളിസിറ്റർ ജനറൽ: രഞ്ജിത്ത് കുമാർ

 

🎀റിസർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ (24മത്തെ വ്യക്തി )

 

🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ :

രാജീവ് മഹ്‌റൈഷി (From SEP. 25 )

 

🎀അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ :

ഡോ. ശേഖർ ബസു

 

🎀ISRO ചെയർമാൻ :

ഡോ. എ. എസ്. കിരൺ കുമാർ

 

🎀UPSC ചെയർമാൻ :

ഡേവിഡ്‌ ആർ. സായിമിലെഹ്

 

🎀SSC ചെയർമാൻ :

ആഷിം ഖുറാന

 

🎀CBSE ചെയർപേഴ്സൺ :

അനിത കർവാൾ

 

🎀UGC ചെയർമാൻ :

വി.എസ്‌. ചൗഹാൻ

 

🎀മുഖ്യ വിവരാവകാശ കമ്മീഷണർ : ആർ. കെ. മാത്തൂർ

 

🎀മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ :

അചൽ കുമാർ ജ്യോതി

 

🎀ലോക്സഭ സ്പീക്കർ :

സുമിത്ര മഹാജൻ

 

🎀ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ :

എം. തമ്പി ദുറൈ

 

🎀രാജ്യസഭാ ചെയർമാൻ :

ശ്രീ. വെങ്കയ്യ നായിഡു

 

🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ :

ശ്രീ. പി. ജെ. കുര്യൻ

 

🎀രാജ്യസഭാ പ്രതിപക്ഷ നേതാവ് :

ശ്രീ. ഗുലാം നബി ആസാദ്‌

 

🎀പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ :

മല്ലികർജ്ജുന ഖർകെ

 

🎀ലോക്സഭ സെക്രട്ടറി ജനറൽ :

അനൂപ് മിശ്ര

 

🎀രാജ്യസഭാ സെക്രട്ടറി ജനറൽ : ശുംഷെർ കെ. ഷെരിഫ്

 

🎀സെൻസസ് കമ്മിഷണർ :

ശ്രീ. ശൈലേഷ്

 

🎀മനുഷ്യാവകാശ കമ്മിഷണർ : ജസ്റ്റിസ് എച്ച്. എൽ. ദത്തു

 

🎀വനിത കമ്മീഷൻ ചെയർപേഴ്സൺ :

ലളിത കുമാര മംഗലം

 

🎀മൈനോരിറ്റി കമ്മീഷൻ ചെയർമാൻ :

ശ്രീ.സയ്ദ് ഖയാറുൽ ഹസൻ റിസ്വി

 

🎀പിന്നോക്ക കമ്മീഷൻ ചെയർമാൻ: VACCENT

 

🎀ഷെഡ്യൂൾഡ് കാസ്റ്റ് ചെയർമാൻ :

രാം ശങ്കർ കതാരിയ

 

🎀ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ :

നന്ദകുമാർ സായ്

 

🎀14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ :

വൈ. വി. റെഡ്‌ഡി

 

🎀21മത് ലോ കമ്മീഷൻ ചെയർമാൻ :

ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

 

🎀VSSC ഡയറക്ടർ :

ഡോ. കെ. ശിവൻ

 

🎀സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചെയർമാൻ : പ്രസൂൺ ജോഷി

 

🎀ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ : എൻ. രാമചന്ദ്രൻ

 

🎀പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ ചെയർമാൻ : റിയാദ് മാത്യു

 

🎀റെയിൽവേ ബോർഡ് ചെയർമാൻ : അശ്വനി ലൊഹാനി

 

🎀TRAI ചെയർമാൻ :ആർ. എസ്‌. ശർമ്മ

 

🎀നാഷണൽ ഡയറി ഡെവലപ്പമെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്

 

🎀കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ :വിശ്വനാഥ് പ്രസാദ്‌ തിവാരി

 

🎀കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ :ശേഖർ സെൻ

 

🎀SEBI ചെയർമാൻ : അജയ് ത്യാഗി

 

🎀LIC ചെയർമാൻ : വി.കെ. ശർമ

 

🎀IRDAI ചെയർമാൻ : ടി.എസ്‌. വിജയൻ

 

🎀DRDO ചെയർമാൻ :എസ്‌. ക്രിസ്റ്റഫർ

 

🎀CBDT ചെയർമാൻ : ശ്രീ. സുശീൽ ചന്ദ്ര

 

🎀CBEC ചെയർപഴ്സൺ : വനജ എൻ. സർന

 

🎀GSTN ചെയർമാൻ : നവിൻ കുമാർ

 

🎀പ്രസാർഭാരതി ചെയർമാൻ :ഡോ. എ. സൂര്യ പ്രകാശ്