ജനുവരി
ജനുവരി 9 – പ്രവാസി ഭാരതിയ ദിനം
ജനുവരി 12- ദേശിയ യുവജന ദിനം
ജനുവരി 15 – ആര്‍മി ദിനം
ജനുവരി 23 -ദേശ സ്നേഹ ദിനം
ജനുവരി 25-VENOODASANJARA ദിനം
ജനുവരി 26-റിപബ്ലിക് ദിനം
ജനുവരി 30-രക്ത സാക്ഷി ദിനം
ഫെബ്രുവരി
ഫെബ്രുവരി 1-തീര സംരക്ഷണ ദിനം
ഫെബ്രുവരി 19-പഞ്ചായത്തിരാജ് ദിനം
ഫെബ്രുവരി 24-CENTRAL EXCISE DAY
ഫെബ്രുവരി 28-ദേശിയ ശാസ്ത്ര ദിനം
മാര്‍ച്ച്
മാര്‍ച്ച് 4-ദേശിയ സുരക്ഷ ദിനം
മാര്‍ച്ച് 18-ORDENCE ഫാക്ടറി ദിനം
ഏപ്രില്‍
ഏപ്രില്‍ 5 -ദേശിയ കപ്പലോട്ട ദിനം,സമത്വ ദിനം
ഏപ്രില്‍ 11 – ദേശിയ മാത്രുസുരക്ഷ ദിനം
ഏപ്രില്‍ 13-ജാലിയന്‍ വാലബാഗ് ദിനം
ഏപ്രില്‍ 14-ദേശിയ ഫയര്‍ സര്‍വീസ് ദിനം
ഏപ്രില്‍ 24-മാനവ ഏകതാ ദിനം
മേയ്
മേയ് 11-ദേശിയ ടെക്നോളജി ദിനം
മേയ് 13-ഐക്യ ദര്ദ്യ ദിനം
മേയ് 21 – ദേശിയ ഭികരവിരുധ ദിനം
മേയ് 29-ഏവരെസ്റ്റ് ദിനം
ജൂലൈ
ജൂലൈ 1-ദേശിയ ഡോക്ടര്‍സ് ദിനം
ജൂലൈ 26-കാര്‍ഗില്‍ വിജയ ദിനം
ഓഗസ്റ്റ്
ഓഗസ്റ്റ് 7-സൌഹൃദ ദിനം
ഓഗസ്റ്റ് 9-quit ഇന്ത്യ ദിനം
ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 20-സദ്ഭാവന ദിനം,രാജീവ് ഗാന്ധി അക്ഷയ ഊര്‍ജ ദിനം
ഓഗസ്റ്റ് 29-ദേശിയ കായിക ദിനം
സെപ്റ്റംബര്‍
സെപ്റ്റംബര്‍ 5-ദേശിയ അധ്യാപക ദിനം
സെപ്റ്റംബര്‍ 14-ദേശിയ ഹിന്ദി ദിനം
സെപ്റ്റംബര്‍ 15-ദേശിയ എന്ജിന്എയെര്സ് ദിനം
ഒക്ടോബര്‍
ഒക്ടോബര്‍ 1 മുതല്‍ 7 വരെ-ദേശിയ വന്യ ജീവി വാരം
ഒക്ടോബര്‍ 1-ദേശിയ രക്തദാന ദിനം
ഒക്ടോബര്‍ 2-ഗാന്ധി ജയന്തി ദിനം
ഒക്ടോബര്‍ 8-airforce ദിനം
ഒക്ടോബര്‍ 10 -ദേശിയ തപാല്‍ ദിനം
ഒക്ടോബര്‍ 20-ദേശിയ സോളിഡാരിറ്റി ദിനം
ഒക്ടോബര്‍ 31-പുനരര്പന ദിനം,ധെഷിയോദ്ഗ്രധന ദിനം
നവംബര്‍
നവംബര്‍ 9-നിയമ സാക്ഷരത ദിനം
നവംബര്‍ 11-വിദ്യഭ്യാസ ദിനം
നവംബര്‍ 14-കുട്ടികളുടെ ദിനം
നവംബര്‍ 19-പൌര ദിനം
നവംബര്‍ 24-എന്‍.സീ.സീ ദിനം
ഡിസംബര്‍
ഡിസംബര്‍ 2-ദേശിയ മലിനെകരണ നിയന്ത്രണ ദിനം
ഡിസംബര്‍ 4-നാവിക ദിനം
ഡിസംബര്‍ 7-സായുധ പതാക ദിനം
ഡിസംബര്‍ 14-ദേശിയ കന്സേര്വറേന് ദിനം
ഡിസംബര്‍ 16-വിജയ ദിനം
ഡിസംബര്‍ 18- ന്യൂനപക്ഷ അവകാശ ദിനം
ഡിസംബര്‍ 23-കര്‍ഷക
ഡിസംബര്‍ 24- ഉപഭോക്ട്ര് ദിനം