വിവിധ രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്നുള്ള ക്രിയാത്മകമായ അംശങ്ങള്‍ കുട്ടിച്ചേര്‍ത്തു നിര്‍മിച്ചതാണ് നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്.
1935-ലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യ ആക്ട്
വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് പല ആശയങ്ങളും കടമെടുതിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് 1935-ലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യ ആക്ട് ആണ്.
അമേരിക്കന്‍ ഭരണഘടന
- ഭരണഘടനയുടെ ആമുഖം
- സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
- മൌലിക അവകാശങ്ങള്‍
- സുപ്രീം കോടതി,ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യല്‍
- ജുഡീഷ്യല്‍ റിവ്യൂ
- പ്രസിഡണ്ട് ഏക്സിക്ക്യുട്ടിവ് തലവന്‍
- പ്രസിഡണ്ട് സര്‍വ്വ സൈന്യാധിപന്
- ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ് ഓഫിഷ്യോ ചെയര്മാന്.
ബ്രിട്ടീഷ് ഭരണഘടന
- നിയമവാഴ്ച
- ഏക പൌരത്വ വ്യവസ്ഥ
- നിയമ നിര്‍മാണം
- പാര്ലമെന്റാരി ജനാധിപത്യം
ഓസ്ട്രെലിയന്‍ ഭരണഘടന
- കണ്കരന്റ്റ്റ് ലിസ്റ്റ്
- വാണിജ്യ വ്യവസായ ചട്ടങ്ങള്‍
- യുണിയന്‍ ഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും പുര്ന ചുമതലയുള്ള പ്രത്യേക വകുപ്പുകള്‍
ജര്‍മനിയിലെ വയ്മാര് ഭരണഘടന
- അടിയന്തിര അവസ്ഥ കാലത്ത് മൌലിക അവകാശങ്ങള്‍ പിന്‍വലിക്കുന്നു.
ദക്ഷിണ ആഫ്രിക്കന്‍ ഭരണഘടന
- ഭരണഘടന ഭേദഗതി
കനേഡിയന്‍ ഭരണഘടന
- കേന്ദ്രവും സംസ്ഥാനവും ആയുള്ള അധികാരം പങ്കിടല്‍
- യുണിയന്‍ സ്റ്റേറ്റ് ലിസ്റ്റുകള്‍
- ശക്തമായ കേന്ദ്രത്തോട് കുടിയ ഫെഡരറേന്
- കേന്ദ്ര ഗവണ്മെന്റിന്റെ രസിദ്യുവരി പവര്‍[ ]
അയര്‍ലണ്ട് ഭരണഘടന
- നിര്‍ദേശക തത്വങ്ങള്‍
- പ്രസിഡണ്ട് തിരഞ്ഞെടുപ്പ്
- രാജ്യ സഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ പ്രസിടെന്റിന്റെ അധികാരം
ഫ്രാന്‍സ് ഭരണഘടന
- റിപബ്ലിക്