Categories
Topics

ഇടുക്കി ജില്ല

🎯 കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത് –

ഇടുക്കി

 

🎯 ഇടുക്കി ജില്ലയുടെ ആസ്ഥാനം –

പൈനാവ്

 

🎯 ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം –

കട്ടപ്പന

 

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക്, തേയില, ഏലം എന്നിവ ഉൽപ്പാദിപ്പിക്കുന്ന ജില്ല –

ഇടുക്കി

 

🎯 കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ഏക ജില്ല –

ഇടുക്കി

 

🎯 കേരളത്തിലെ മഴനിഴൽ പ്രദേശം –

ചിന്നാർ, ഇടുക്കി

 

🎯 കേരളത്തിൻറെ സുഗന്ധ വ്യഞ്ജന കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ല –

ഇടുക്കി

 

🎯 ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം) –

ഇടുക്കി

 

🎯 കുറവൻ കുറത്തി ശിൽപം സ്ഥിതിചെയ്യുന്നത് –

രാമക്കൽ മേട്

 

🎯 ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല –

ഇടുക്കി

 

🎯 കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ സ്ഥിതിചെയ്യുന്ന നദി –

മുതിരപ്പുഴ

 

🎯 കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്നത് –

ഇടുക്കി, തേക്കടി, മൂന്നാർ

 

🎯 കേന്ദ്ര ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് –

മയിലാടുംപാറ (ഇടുക്കി)

 

🎯 കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് –

പാമ്പാടുംപാറ (ഇടുക്കി)

 

🎯 ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം\ ഏലം ലേല കേന്ദ്രം –

വണ്ടൻമേട്

 

🎯 മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി –

തൊടുപുഴ

 

🎯 ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി –

മുതിരപ്പുഴ

 

🎯 എറണാകുളം ജില്ലയോട് ഏത് താലൂക്ക് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത് –

കുട്ടമ്പുഴ

 

🎯 കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം –

ഉടുമ്പൻചോല, ഇടുക്കി

 

🎯 കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രദേശം –

രാമക്കൽമേട്

 

🎯 തേൻമാരിക്കുത്ത്, തൊമ്മൻകുത്ത് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല –

ഇടുക്കി

 

🎯 സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത് –

മാങ്കുളം

 

🎯 ഇൻഡോ-സ്വിസ്സ് സംരംഭമായ ക്യാറ്റിൽ ആൻഡ് ഫോഡർ ഡവലപ്പ്മെൻറ് പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത് –

മാട്ടുപ്പെട്ടി

 

🎯 ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല –

ഇടുക്കി

 

🎯 ആനമുടി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത് –

മൂന്നാർ

 

🎯 ചന്ദനമരങ്ങളുടെ നാട്, മുനിയറകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്നത് –

മറയൂർ

 

🎯 കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന ക്ഷേത്രം –

മംഗളാ ദേവി ക്ഷേത്രം

 

🎯 കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൌൺ –

മൂന്നാർ

 

🎯 മൂന്നാറിൽ സംഗമിക്കുന്ന മൂന്ന് നദികൾ – മുതിരപ്പുഴ, നല്ലതണ്ണി,

കുണ്ടള

 

🎯 പെരിയാർ വന്യജീവി സങ്കേതത്തിൻറെ പഴയപേര് –

നെല്ലിക്കാംപെട്ടി

 

🎯 തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത് –

കുമളി

 

🎯 ഇടുക്കി അണക്കെട്ടിൻറെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം –

കാനഡ

 

🎯 ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി –

പാമ്പാർ


【 തുടരും 】

Source: http://pscmunnorukkam.blogspot.in/