Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 7

ദി ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന നഗരം ?

✅ന്യൂയോർക്

❓തിരുവിതാം കൂറിൽ നിയമനിർമ്മാണ സഭ ആരംഭിച്ച വർഷം ?

✅1888

❓ജിൻസെങ് എന്ന സസ്യത്തിന്റെ ജന്മദേശം ?

✅ചൈന

❓നൈജർ സ്വാതന്ത്ര്യം നേടിയത് ആരിൽ നിന്നും ആണ് ?

✅ഫ്രാൻസ്

❓ലോകത്തിന്റെ എല്ലാ ഭാഗത്തും കൃഷി ചെയ്യുന്ന ഭക്ഷ്യ വസ്തു ?

✅ക്യാരറ്റ്

❓തിരുവിതാം കൂറിൽ പണ്ട് താലൂക്കുകൾ അറിയപ്പെട്ടത് ഏത് പേരിൽ ആണ് ?

✅മണ്ഡപത്തുംവാതുക്കല്

❓ലോകത്തിലെ ആദ്യത്തെ ത്രീ ഡി ചിത്രം ?

✅ബാനാ ഡെവിൾ

❓ഹോക്കി ഗ്രൗണ്ട് ന്റെ നീളം എത്രയാണ് ?

✅91. 4 മീറ്റർ

❓തനിക്കു ശേഷം ആരെ guruvaayi കണക്കാക്കാനാണ് ഗോബിന്ദ് സിംഗ് നിർദേശിച്ചത് ?

✅ആദിഗ്രന്ഥത്തെ

❓ദേവരായാൻ ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ ?

✅നിക്കോളോ കൊണ്ടി

 

❓ഗോൾഡൻ ത്രെഷോൾഡ് ആരുടെ രചനയാണ്‌ ?

✅സരോജിനി നായിഡു

❓ഗാലിയത്തിന്റെ അണുസംഖ്യ ?

✅31

❓ഇന്ത്യയിൽ ടോക്കൺ കറൻസി സമ്പ്രദായം ആദ്യമായി നടപ്പാക്കിയത് ?

✅മുഹമ്മദ്‌ ബിൻ തുഗ്ലക്

 

❓കേരള നിയമസഭയിലേ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി ?

✅റോസമ്മ പുന്നൂസ്

❓ബംഗാൾ വിഭജനകാലത്തു സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ ?

✅ഭുപേന്ദ്രനാഥ ദത്ത

❓1982-ൽ വെടിയേറ്റ് മരിച്ച ഒലോഫ് പാമേ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു ?

✅സ്വീഡൻ

❓ബംഗാളി ഗദ്യത്തിന്റെ പിതാവ് ?

✅ഈശ്വരചന്ദ്ര വിദ്യാസാഗർ

❓ലോകജനസംഖ്യ അറുനൂറു കോടി തികഞ്ഞ വർഷം ?

✅1999 ഒക്ടോബർ 12 ന്

❓ഇന്ത്യയിൽ ആദ്യമായി അന്ധ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ?

✅അമൃത്സർ

❓തെക്കു കിഴക്കൻ ഏഷ്യയിലേ ഏറ്റവും നീളം കൂടിയ നദി ?

✅മെക്കോങ്

❓ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ ?

✅75. 5 %

❓തെക്കേ അമേരിക്കയിൽ നിന്നും ഒറീസാ തീരത്തു ദേശാടനത്തിനെത്തുന്ന ആമകൾ ?

✅ഒലീവ് റിഡ്‌ലി

❓ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ?

✅1773

❓ക്യാബിനറ്റ് മിഷൻ നയിച്ചത് ?

✅പെതിക് ലോറൻസ്

❓സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് ആദ്യ അറബ് വനിത ?

✅ഷിറിൻ ഇബാദി (ഇറാൻ)

❓ഏത് സമുദ്രത്തിൽ ആണ് മൗന കിയ പർവ്വതം ?

✅അത്ലാന്റിക് സമുദ്രം

❓ഭരണഘടനപദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത് ?

✅ഡോ എസ് രാധാകൃഷ്ണൻ

❓ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത് ?

✅സ്റ്റോക്ഹോം

❓ഏറ്റവും കുറച്ചു കാലം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത് ?

✅വില്യം ഹെൻറി ഹാരിസൺ (32 ദിവസം )

❓എ കെ ജി നയിച്ച പട്ടിണി ജാഥയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്ര പേരാണ് കണ്ണൂരിൽ നിന്നും കാൽനടയായി ചെന്നൈയിൽ എത്തിയത് ?

✅32

❓ഗദാധർ ചതോപാധ്യായ ഏത് പേരിൽ ആണ് ഇന്ത്യാചരിത്രത്തിൽ പ്രസിദ്ധൻ ?

✅ശ്രീരാമകൃഷ്ണ പരമഹംസൻ

❓ടിപ്പു ഫറോക് പട്ടണം സ്ഥാപിച്ച വർഷം ?

✅എ ഡി 1788-ൽ

❓ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോര്പറേഷന് ന്റെ ആസ്ഥാനം ?

✅ഡെറാഡൂൺ

❓ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം ?

✅കാൺപൂർ

❓വായുവിന് ഭാരമുണ്ടെന്നു തെളിയിച്ചത് ?

✅ടോറിസെല്ലി

❓ചെങ്കൽപെട്ട് ഏത് നദിയുടെ തീരത്താണ് ?

✅പാലാർ

❓ഭൂമിയുടെ പാളികൾക്കുണ്ടാകുന്ന ചലനങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?

✅പ്ലേറ്റ് ടെക്ടോണിക്‌സ്

❓മനുഷ്യനെ കൂടാതെ കുഷ്ഠം ബാധിക്കുന്ന ഏക ജന്തു ?

✅അർമാഡിലോ