4651. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
4652. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍?
4653. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം?
4654. ‘ജ്വാലാമുഖി’ ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്?
4655. ‘രത്നാവലി’ രചിച്ചത്?
4656. ജപ്പാനിലെ നാണയം?
4657. ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം?
4658. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ്?
4659. കേരളത്തിലെ വില്ലേജുകൾ?
4660. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായകൻ?
4661. ഏലത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?
4662. മൗണ്ട് കിളിമഞ്ചാരോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
4663. ലോക പുസ്തക ദിനം എന്നാണ്?
4664. കെ.എസ്.ആര്.ടി.സി സ്ഥാപിതമായ വര്‍ഷം?
4665. അംജദ് അലി ഖാന് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
4666. ‘അഷ്ട ദിഗ്ഗജങ്ങള്‍’ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
4667. അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
4668. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?
4669. ‘ചന്ദനക്കാടിന്റെ നാട്’ എന്നറിയപ്പെടുന്നത്?
4670. ഏത് വര്‍ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്?
4671. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
4672. ‘ദി ഇന്ത്യൻ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?
4673. ഏറ്റവും വലിയ തടാകം?
4674. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ?
4675. ‘മൗണ്ട് മായോൺ’ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
4676. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍?
4677. ഏറ്റവും ഭാരം കുറഞ്ഞ വാതകം?
4678. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?
4679. ‘അദ്ധ്യാത്മ യുദ്ധം’ രചിച്ചത്?
4680. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?
Ans : ട്രോപോസ്ഫിയർ