4621. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : പന്നിയൂർ
4622. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്?
Ans : 760km
4623. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ – രചിച്ചത്?
Ans : എംമുകുന്ദന് (നോവല്‍ )
4624. ആദ്യ വനിതാ മന്ത്രി?
Ans : വിജയലക്ഷ്മി പണ്ഡിറ്റ്
4625. ‘വൈഡൽ ടെസ്റ്റ്’ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ടൈഫോയിഡ്
4626. ‘എന്റെ നാടുകടത്തല്‍’ ആരുടെ ആത്മകഥയാണ്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
4627. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം?
Ans : ത്വക്ക്
4628. ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?
Ans : ജയിംസ് ചാഡ്വിക്ക്
4629. ആന്ത്രാക്സ് രോഗത്തിന് കാരണമായ ബാക്ടീരിയ?
Ans : ബാസില്ലസ് ആന്ത്രാസിസ്
4630. ‘പ്രബുദ്ധ കേരളം’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?
Ans : ആഗമാനന്ദൻ
4631. ഏറ്റവും കുറഞ്ഞ ദ്രവണാംഗമുള്ള മൂലകത്തിന്റെ പേര് എന്താണ്?
Ans : ഹീലിയം
4632. ആദ്യ വനിതാ ലജിസ്ലേറ്റർ?
Ans : മുത്തു ലക്ഷ്മി റെഡി
4633. Mantouax test ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ക്ഷയം
4634. കേരളത്തിൽ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : വെള്ളാനിക്കര
4635. ‘പ്രോജക് എലിഫന്റ്’ പദ്ധതി തുടങ്ങിയതെപ്പോള്?
Ans : 1992
4636. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
Ans : ടോക്സിക്കോളജി
4637. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?
Ans : കിമോണ
4638. ബംഗ്ളാദേശിൽ ‘പദ്മ’ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി?
Ans : ഗംഗ
4639. ‘ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി’ – രചിച്ചത്?
Ans : T.N ഗോപിനാഥൻ നായർ (ഉപന്യാസം)
4640. രാകേഷ് ശർമ്മ ബഹിരാകാശയാത്ര നടത്തിയ വർഷം?
Ans : 1984
4641. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : കാർഡിയോളജി
4642. കൈനക്കരിയില് ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?
Ans : കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)
4643. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
Ans : ഓറോളജി
4644. ‘ഉത്തരരാമചരിതം’ രചിച്ചത്?
Ans : ഭവഭൂതി
4645. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
Ans : നിലമ്പൂർ
4646. തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്?
Ans : രാജ കേശവദാസ്
4647. പരുത്തിയുടെ ജന്മദേശം?
Ans : ഇന്ത്യ
4648. ‘അടിമകളെങ്ങനെ ഉടമകളായി’- ആരുടെ ആത്മകഥയാണ്?
Ans : വിഷ്ണുഭാരതീയർ
4649. ഇന്ത്യൻ ഫുട്ബോളിന്റെ മാഞ്ചെസ്റ്റർ?
Ans : അഹമ്മദാബാദ്
4650. വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : എയിഡ്സ്