4591. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്ന X-Ray?
Ans : ആൻജിയോഗ്രാം
4592. ഹീമോഗ്ലോബിനിലുള്ള ലോഹം?
Ans : ഇരുമ്പ്
4593. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫ്രിനോളജി
4594. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?
Ans : പ്രോട്ടോണും ന്യൂട്രോണും
4595. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?
Ans : സിക്കിം
4596. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?
Ans : 2004 സെപ്തംബർ 20
4597. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
Ans : കേരളനിര്‍ണ്ണയം (വരരുചി)
4598. അര്‍പിത സിംഗ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ചിത്രകല
4599. തിരുവിതാംകൂറിൽ ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ച വർഷം?
Ans : 1904
4600. സ്ട്രാംബോളി കൊടുമുടി ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?
Ans : ഇറ്റലി
4601. ‘മാൽഗുഡി ഡെയ്സ്’ ഏതു പ്രശസ്ത സാഹിത്യകാരന്റെ കൃതിയാണ്?
Ans : ആർ.കെ നാരായണൻ
4602. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്?
Ans : കായംകുളം
4603. കേരളത്തിലെ കോർപ്പറേഷനുകൾ?
Ans : 6
4604. തേളിന്റെ ശ്വസനാവയവം?
Ans : ബുക്ക് ലംഗ്സ്
4605. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?
Ans : AD 320
4606. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്?
Ans : ഹിമാചൽ പ്രദേശ്
4607. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
Ans : ഉണ്ണായി വാര്യര്‍
4608. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം?
Ans : 1957 ഏപ്രിൽ 5
4609. ‘തമാശ’ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്?
Ans : മഹാരാഷ്ട്ര
4610. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക?
Ans : വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു )
4611. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല?
Ans : ആലപ്പുഴ
4612. ആദ്യ വനിതാ ഡി.ജി.പി?
Ans : കാഞ്ചൻ ഭട്ടചാര്യ
4613. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത്?
Ans : ഗ്രാമപഞ്ചായത്ത്
4614. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
Ans : അലൂമിനിയം
4615. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്‍ഷം?
Ans : 6 വർഷം
4616. ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
Ans : ലിഥിയം
4617. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കൂടിയാട്ടം
4618. പ്രോട്ടീന്റെ ഏറ്റവും ലഘുവായ രൂപം?
Ans : അമിനോ ആസിഡ്.
4619. രാഷ്ട്രീയ റൈഫിൾസിന്റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി?
Ans : ജനറൽ ബി.സിജോഷി
4620. ടാൽക്കം പൗഡർ രാസപരമമായി ___ ആണ്?
Ans : ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്