4531. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം?
Ans : പ്രൈം മിനിസ്റ്റേർസ് ട്രോഫി
4532. കേരളത്തെ ആദ്യമായി മലബാർ എന്ന് വിളിച്ചത് ആരാണ്?
Ans : അല്‍ ബറോണി
4533. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
Ans : നെയ്യാർ
4534. മാലിദ്വീപിന്റെ നിയമനിർമ്മാണ സഭയുടെ പേര്?
Ans : മജ്ലിസ്
4535. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്?
Ans : ബങ്കിം ചന്ദ്ര ചാറ്റർജി
4536. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : ശാസ്താംകോട്ട
4537. ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്?
Ans : വി. ടി. ഭട്ടതിരിപ്പാട്
4538. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
Ans : നാഫ്ത
4539. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?
Ans : ഡോ. എസ്. രാധാകൃഷ്ണൻ
4540. ഏറ്റവും കൂടുതല്‍ മുട്ട ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ആന്ധ്രാപ്രദേശ്
4541. ‘കേരള കാളിദാസന്’ എന്നറിയപ്പെടുന്നത്?
Ans : കേരളവര്‍മ വലിയകോയിത്തമ്പുരാന്
4542. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം?
Ans : അസ്ട്രോസാറ്റ്
4543. ‘വെണ്മയുടെ പ്രതീകം’ എന്നറിയപ്പെടുന്ന രാസവസ്തു?
Ans : ടൈറ്റാനിയം ഡയോക്സൈഡ്
4544. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്?
Ans : ലാറ്ററൈറ്റ്
4545. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
Ans : ഹിന്ദി
4546. കുരുമുളകിന്റെ ജന്മദേശം?
Ans : ഇന്ത്യ
4547. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?
Ans : വാസുദേവൻ നായർ
4548. ബി.എസ്.എഫിന്റെ ആപ്തവാക്യം?
Ans : മരണംവരെയും കർമ്മനിരതൻ
4549. തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്?
Ans : അമീര്ഖുസ്രു
4550. അണുവിഘടനം കണ്ടുപിടിച്ചത്?
Ans : ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)
4551. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധൂനദീതട സംസ്ക്കാരം?
Ans : മോഹൻ ജൊദാരോ
4552. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans : പുതുപ്പള്ളി രാഘവൻ
4553. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?
Ans : ലണ്ടൻ
4554. നീല സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : ജലം
4555. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?
Ans : എഥിലിൻ
4556. സപ്താംഗ സിദ്ധാന്തം (കൌടില്യന്റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്?
Ans : 7
4557. സമുദ്രഗുപ്തന്റെ പിൻഗാമി?
Ans : ചന്ദ്രഗുപ്ത വിക്രമാദിത്യൻ
4558. കേരളത്തിലെ പളനി?
Ans : ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
4559. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?
Ans : അഡ്രിനാലിൻ
4560. മലേറിയ പരത്തുന്നത്?
Ans : അനോഫിലസ് പെൺകൊതുക്