4501. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?
Ans : കരൾ
4502. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
4503. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന് കീഴിലായ വര്‍ഷം?
Ans : 1792
4504. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?
Ans : ഒറിഗാമി
4505. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?
Ans : 1924
4506. ഗ്രേറ്റ് ബാത്ത് കണ്ടെത്തിയ സംസ്ക്കാരം ഏത്?
Ans : മോഹൻജൊദാരോ
4507. ‘കേരളോല്പത്തി’-യുടെ കര്‍ത്താവ്?
Ans : ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
4508. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം?
Ans : 1982
4509. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
Ans : കാർട്ടോസാറ്റ്
4510. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?
Ans : റോബര്‍ട്ട് ക്ലൈവ്; സിറാജ് ഉദ്ദൗള
4511. ‘ചരിത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?
Ans : ഹെറോഡോട്ടസ്
4512. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്?
Ans : സിംഗപ്പൂരിൽ.(Robo Taxi).
4513. കേരളത്തിലെ ചിറാപുഞ്ചി?
Ans : ലക്കിടി
4514. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ലിമ്നോളജി
4515. സോവിയറ്റ് സാഹിത്യത്തിന്റെ പിതാവ്?
Ans : മാക്സിം ഗോര്‍ക്കി
4516. ഏറ്റവും ഭാരം കൂടിയ വാതകം?
Ans : റാഡോണ്‍
4517. ലോക്സഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 25
4518. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?
Ans : പുരുഷബീജങ്ങള്‍
4519. പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : കാലിയോളജി (നിഡോളജി)
4520. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?
Ans : ഒ
4521. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?
Ans : കൊല്ലം
4522. ലോകത്തിലെ ആദ്യ സോളാർ റോഡ്?
Ans : ആംസ്റ്റർഡാം (നെതർലൻഡ്സ്)
4523. ‘ഋതുക്കളുടെ കവി’ എന്ന് അറിയപ്പെടുന്നത് ആര്?
Ans : ചെറുശ്ശേരി
4524. മൗസിന്റം സ്ഥിതിചെയ്യുന്ന കുന്ന്?
Ans : ഖാസി
4525. ‘പാവങ്ങൾ’ എന്ന കൃതി ആരാണ് എഴുതിയത്?
Ans : വിക്റ്റർ ഹ്യൂഗോ
4526. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )
4527. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
Ans : കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്
4528. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?
Ans : ഇരുമ്പ്
4529. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ്?
Ans : തിരുവനന്തപുരം (2013 July5)
4530. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്?
Ans : മൈസൂർ