Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 195

4471. ബാരോ മീറ്റർ കണ്ടു പിടിച്ചത്?

Ans : ടൊറി സെല്ലി

 

4472. “ബ്യുറോക്രസി” പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

Ans : യന്ത്രം

 

4473. ‘ഉമ്മാച്ചു’ എന്ന പ്രശസ്ത നോവലിന്‍റെ കർത്താവാര്?

Ans : പി.സി കുട്ടികൃഷ്ണൻ ( ഉറൂബ്)

 

4474. ഒരു Snooker ബോർഡിലെ പോക്കറ്റുകളുടെ എണ്ണം?

Ans : 6

 

4475. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?

Ans : അസ്ഥിമജ്ജയില്‍

 

4476. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു?

Ans : വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ

 

4477. ‘സ്നെല്ലൻസ് ചാർട്ട്’ എന്തു പരിശോധനയിൽ ഉയോഗിക്കുന്നു?

Ans : കണ്ണ്

 

4478. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്?

Ans : കുമാര ഗുപ്തൻ

 

4479. ബി.എസ്.എഫ് രൂപികൃതമായ വർഷം?

Ans : 1965

 

4480. ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചു?

Ans : 37

 

4481. സുപ്രീം കോടതി നിലവിൽ വന്നതെന്ന്?

Ans : 1950 ജനുവരി 28

 

4482. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

Ans : ഗോദാവരി

 

4483. അറബി കടലിന്‍റെ റാണി?

Ans : കൊച്ചി

 

4484. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?

Ans : ശാരദ

 

4485. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

Ans : ഏകദേശം 1 ലിറ്റര്‍

 

4486. “അസ്തമന സൂര്യന്‍റെ നാട്” എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര്?

Ans : ബ്രിട്ടൺ

 

4487. മീസിൽ വാക്സിൻ കണ്ടുപിടിച്ചത്?

Ans : ജോൺ എഫ്.എൻഡേഴ്സ് (1960)

 

4488. കല്‍ക്കട്ട സ്ഥാപിച്ചത്?

Ans : ജോബ് ചാര്‍നോക്ക്

 

4489. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

Ans : ഡോ. എ. ആർ. മേനോൻ

 

4490. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

Ans : സുസ്മിത സെൻ

 

4491. ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?

Ans : ഫാ. വടക്കൻ

 

4492. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല?

Ans : അജ്മീർ ( രാജസ്ഥാൻ )

 

4493. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല?

Ans : തിരുവനന്തപുരം (ച. കി. മീ. 1509)

 

4494. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?

Ans : ഈൽ

 

4495. ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : എംബ്രിയോളജി

 

4496. ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം?

Ans : എന്റമോളജി

 

4497. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?

Ans : കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)

 

4498. മിനറൽ വാട്ടർ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?

Ans : Ultra Violet Rys

 

4499. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?

Ans : ഇന്ത്യ

 

4500. അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

Ans : കൊളംബിയ