4441. കലകളെക്കുറിച്ചുള്ള പഠനം?
Ans : ഹിസ്റ്റോളജി
4442. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്‍ഷം?
Ans : 1993
4443. സിന്ധു നാഗരിക കാലത്തെ പ്രധാന തുറമുഖം?
Ans : ലോത്തല്‍
4444. സിക്കിമിലെ പ്രധാന നദി?
Ans : ടീസ്റ്റാ
4445. ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം?
Ans : തൊണ്ട
4446. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി, സിനിമ രംഗത്ത് ഏത് മേഖലയിലാണ് പ്രശസ്തൻ?
Ans : ഛായാഗ്രഹണം
4447. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans : വെൻഡൽ സ്റ്റാൻലി
4448. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?
Ans : ബേഡന്‍ പൌവ്വല്‍
4449. ബുർജ്ജ് ഖലീഫയുടെ ഡിസൈനർ?
Ans : അഡ്രിയാൻ സ്മിത്ത്
4450. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി?
Ans : തിമിംഗലം
4451. ഹാർലി സ്ട്രീറ്റ് എവിടെ?
Ans : ലണ്ടൻ
4452. ‘ഹാൻസൺസ് രോഗം’ അറിയപ്പെടുന്ന പേര്?
Ans : കുഷ്ഠം
4453. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രസ്റ്റോളജി
4454. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്?
Ans : തിരുവനന്തപുരം
4455. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?
Ans : ദൗലത്താബാദ്
4456. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
Ans : സെലനോളജി
4457. ‘ബാലമുരളി ‘ എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്?
Ans : ഒ.എൻ.വി കുറുപ്പ്
4458. മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Ans : ഇറ്റലി
4459. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?
Ans : 1906 കല്കത്ത
4460. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്?
Ans : വേമ്പനാട്ട് കായലിൽ
4461. ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?
Ans : Thailand
4462. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
Ans : അസറ്റിക് ആസിഡ്
4463. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്?
Ans : ലൂയി പതിനാലാമൻ( ഫ്രാൻസ്)
4464. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
Ans : കെ.ആർ ഗൌരിയമ്മ
4465. നീല വിപ്ലവം അരങ്ങേറിയ രാജ്യം?
Ans : കുവൈത്ത്
4466. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
Ans : കല്ലട
4467. സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം?
Ans : 1969 മാർച്ച് 10
4468. നിവർത്തന പ്രക്ഷോഭം നടന്ന വര്‍ഷം?
Ans : 1932
4469. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
Ans : കൊല്ലം
4470. ചൈന ഇന്ത്യയെ ആക്രമിച്ചത്?
Ans : 1962