Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 193

4411. പാപസ്മിയർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ഗർഭാശയഗള ക്യാൻസർ

 

4412. മലേറിയ്ക്ക് കാരണമായ സുക്ഷമജീവി?

Ans : പ്ലാസ്മോഡിയം വൈവാക്സ് [പ്രോട്ടോസോവ]

 

4413. ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്?

Ans : 4

 

4414. ‘ദൈവങ്ങളുടെ നാട്‌’?

Ans : കാസർഗോഡ്‌

 

4415. ‘പ്രകാശം പരത്തുന്ന പെണ്കുട്ടി’ – രചിച്ചത്?

Ans : ടിപദ്മനാഭന് (ചെറുകഥകള് )

 

4416. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?

Ans : ലഡാക്ക് ( ജമ്മു – കാശ്മീർ )

 

4417. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?

Ans : ചെമ്മീൻ

 

4418. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ്?

Ans : അയഡിന്‍

 

4419. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

Ans : ചൈന

 

4420. ‘കിഴക്കിന്‍റെ സ്കോട്ട്ലാന്ഡ്‌’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമേത്?

Ans : ഷില്ലോങ്

 

4421. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി?

Ans : മുഹമ്മദ് ഗസ്നി

 

4422. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത്?

Ans : അഷ്ടപദിയാട്ടം

 

4423. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

Ans : ഫിറോസ് ഷാ മേത്ത

 

4424. എട്ടുകാലിയുടെ വിസർജ്ജനാവയവം?

Ans : ഗ്രീൻ ഗ്ലാൻഡ്

 

4425. ‘സിയൂക്കി’ രചിച്ചത്?

Ans : ഹ്യൂയാൻസാങ്

 

4426. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

Ans : മദർ ഇന്ത്യ

 

4427. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള ജില്ല?

Ans : വയനാട്

 

4428. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം?

Ans : നാഡീവ്യവസ്ഥ

 

4429. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?

Ans : എഫ്.ഡി. റൂസ് വെൽറ്റ്

 

4430. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?

Ans : ശ്വാസകോശം

 

4431. പനാമാ കനാലിലൂടെ ഓടിച്ച ആദ്യ കപ്പൽ?

Ans : എസ്- എസ് ആങ്കൺ

 

4432. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ്?

Ans : സർ സയിദ് അഹമ്മദ് ഖാൻ

 

4433. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക്?

Ans : അരൂർ

 

4434. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനകീയ സേന?

Ans : മുക്തിവാഹിനി

 

4435. കണ്ണിനെക്കുറിച്ചുള്ള പഠനം?

Ans : ഒഫ്താൽമോളജി

 

4436. ‘അപ്പുക്കിളി ‘ എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്?

Ans : ഖസാക്കിന്‍റെ ഇതിഹാസം

 

4437. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

Ans : ആലം ആര

 

4438. ‘ജീവിച്ചിരിക്കുന്ന സന്ന്യാസി’ ആര്?

Ans : ഔറംഗസീബ്

 

4439. ജിന്ന ഇന്‍റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ്?

Ans : കറാച്ചി

 

4440. ലോകമാന്യ എന്ന് അറിയപ്പെട്ടത്?

Ans : ബാലഗംഗാധര തിലക്