Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 192

4381. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?

Ans : ദേവിക റാണി റോറിച്

 

4382. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?

Ans : റാണി പത്മിനി

 

4383. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഓഫിയോളജി (സെർപന്റോളജി )

 

4384. ചെമ്മീനിന്‍റെ ശ്വസനാവയവം?

Ans : ഗിൽസ്

 

4385. കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

Ans : ഓമനക്കുഞ്ഞമ്മ

 

4386. കെ.പി.എ.സി യുടെ ആസ്ഥാനം?

Ans : കായംകുളം

 

4387. ‘ശ്രിനികേതൻ’ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ്?

Ans : രബീന്ദ്രനാഥ് ടാഗോർ

 

4388. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

Ans : 46

 

4389. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്?

Ans : പോർച്ചുഗീസുകാർ

 

4390. ‘തിരിഞ്ഞുനോക്കുമ്പോൾ’ ആരുടെ ആത്മകഥയാണ്?

Ans : കെ. എ. ദാമോദര മേനോൻ

 

4391. ഈഫൽ ഗോപുരത്തിന്‍റെ ശില്പി?

Ans : ഗുസ്താവ് ഈഫൽ (1889-ൽ) ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്)

 

4392. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്?

Ans : കാളിബംഗാര്‍

 

4393. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്?

Ans : ഗോർബച്ചേവ്

 

4394. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

Ans : നടരാജഗുരു

 

4395. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?

Ans : ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

 

4396. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

Ans : നാലാം സമ്മേളനം

 

4397. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

Ans : ആറ്‌

 

4398. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്?

Ans : പാക് കടലിടുക്ക്

 

4399. ‘നീർമാതളം പൂത്ത കാലം’  – രചിച്ചത്?

Ans : മാധവിക്കുട്ടി (നോവല് )

 

4400. ഹൃദയത്തെക്കുറിച്ചുള്ള പഠനം?

Ans : കാർഡിയോളജി

 

4401. ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പ്പാദിപ്പിക്കുന്ന ജില്ല?

Ans : കണ്ണൂർ

 

4402. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

Ans : തിരുവനന്തപുരം

 

4403. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

Ans : ടാര്‍ട്ടാറിക് ആസിഡ്

 

4404. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം?

Ans : മീനമാസത്തിലെ സൂര്യൻ

 

4405. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

Ans : ജമ്മു കാശ്മീർ

 

4406. നരസിംഹ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ബാങ്കിംഗ്‌ പരിഷ്കരണം (1991)

 

4407. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

Ans : ആനി മസ്ക്രീൻ

 

4408. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

Ans : കരമനയാർ

 

4409. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?

Ans : ഒതളം

 

4410. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?

Ans : ജോണ്‍ നേപ്പിയര്‍