4351. ‘ബംഗാൾ കടുവ’ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
Ans : ബിപിൻ ചന്ദ്രപാൽ.
4352. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?
Ans : ഷേര്‍ഷ; ഹുമയൂണ്‍
4353. കുചേലവൃത്തം വഞ്ചിപ്പാട്ട് – രചിച്ചത്?
Ans : രാമപുരത്ത് വാരിയര്‍ (കവിത)
4354. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി?
Ans : ഭാരതരത്നം
4355. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?
Ans : സില്‍വര്‍ ബ്രോമൈഡ്
4356. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ?
Ans : ഹരിതകുംഭ ശിലാലേഖ
4357. ആണിന്റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ജീവി?
Ans : കടൽക്കുതിര
4358. ഏതു വിഭാഗത്തിൽപെട്ടവരെയാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?
Ans : ആംഗ്ലോ ഇന്ത്യൻ
4359. കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ്?
Ans : കൊച്ചിയില്‍
4360. ‘കാരൂരിന്റെ ചെറുകഥകള്‍’ – രചിച്ചത്?
Ans : കാരൂര്‍ നീലകണ്ഠന് പിളള (Short Stories)
4361. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ?
Ans : ഹീമറ്റുറിയ
4362. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി?
Ans : ആമ
4363. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
Ans : തിരുവനന്തപുരം- മുംബൈ
4364. സോഷ്യലിസത്തിന്റെ പിതാവ്?
Ans : റോബർട്ട് ഓവൻ
4365. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?
Ans : ശങ്കരമംഗലം
4366. ഭോപ്പാൽ ദുരന്തം നടന്ന വർഷം?
Ans : 1984 ഡിസംബർ 3
4367. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്?
Ans : – വക്കം മൌലവി
4368. മനുഷ്യന് ആദ്യം ഉപയോഗിച്ച ലോഹം ഏതായിരുന്നു?
Ans : ചെമ്പ്
4369. കേരള കയർ ബോർഡ് ആസ്ഥാനം?
Ans : ആലപ്പുഴ
4370. പേരയ്ക്കായുടെ ജന്മനാട്?
Ans : മെക്സിക്കോ
4371. അശോകന്റെ എത്രാമത്തെ ശിലാ ശാസനത്തിലാണ് കേരളത്തെ കുറിച്ച് പരാമര്‍ശം ഉള്ളത്?
Ans : രണ്ട്
4372. ശകവര്‍ഷം ആരംഭിച്ചത് ആര്?
Ans : കനിഷ്കന്‍; AD 78
4373. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രീയ നാമം?
Ans : ഹൈപ്പർ മെട്രോപ്പിയ
4374. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?
Ans : മയോ പ്രഭു
4375. ‘ഡിസ്കവറി ഓഫ് ഇന്ത്യ’ രചിച്ചതാര്?
Ans : ജവഹര്‍ലാൽ നെഹ്റു
4376. മഹാഭാഷ്യം രചിച്ചത്?
Ans : പതഞ്ജലി
4377. ”സാരാ ജഹാംസെ അഛാ” എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്റെ രചയിതാവ്?
Ans : മുഹമ്മദ് ഇക്ബാൽ
4378. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?
Ans : ഫുട്ബോൾ
4379. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര്?
Ans : ജ്യോതി വെങ്കിടച്ചലം
4380. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?
Ans : മഹാരാഷ്ട