4321. കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്?
Ans : കണ്ണൂർ സെൻട്രല്‍ ജയിൽ
4322. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്?
Ans : 1947 ജൂലൈ 22
4323. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
Ans : കാസർകോട്
4324. ‘പ്രഭാത ശാന്തതയുടെ നാട്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം?
Ans : കൊറിയ
4325. ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം?
Ans : ഹൈഡ്രജന്‍
4326. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ്?
Ans : മൗലാനാ അബുൽ കലാം ആസാദ്
4327. ‘ഓർമയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?
Ans : തകഴി ശിവശങ്കര പിളള
4328. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം?
Ans : ജനുവരി 29
4329. ‘ഇന്ത്യൻ നെപ്പോളിയൻ’ എന്ന് അറിയപ്പെട്ടത്?
Ans : സമുദ്ര ഗുപ്തൻ
4330. ‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത്?
Ans : ലാല ലജ്പത് റോയ് / മഹാരാജ രഞ്ജിത്ത് സിംഗ്
4331. ‘ലിറ്റിൽ ടിബറ്റ്’ എന്നറിയപ്പെടുന്ന പ്രദേശം?
Ans : ലഡാക്ക്
4332. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?
Ans : കണ്ടിയൂർ മഹാദേവക്ഷേത്രം
4333. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള എവിടെയാണ്?
Ans : തീരപ്രദേശം
4334. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്?
Ans : ദക്ഷിണ ഗംഗോത്രി (1983)
4335. ‘കേരളത്തിലെ ഹെമിംഗ്വേ’ എന്നറിയപ്പെടുന്നത്?
Ans : എം ടി വാസുദേവന്‍ നായര്‍
4336. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?
Ans : സ്നൂപ്പി
4337. ലക്ഷദ്വീപ് ഗ്രൂപ്പിൽപ്പെട്ട ദ്വീപുകളെ മിനിക്കോയി ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്ന ചാനൽ?
Ans : 9 ഡിഗ്രി ചാനൽ
4338. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഹൈഡ്രോപതി
4339. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?
Ans : തമിഴ്
4340. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
Ans : ആസ്ട്രേലിയ
4341. ഇന്ത്യൻ സിനിമയുടെ പിതാവ്.?
Ans : ദാദാ സാഹിബ് ഫാൽകെ.
4342. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ്?
Ans : ക്രോമിയം
4343. ‘ദര്‍ശനമാല’ ആരുടെ കൃതിയാണ്?
Ans : ശ്രീനാരായണഗുരു
4344. ഹണ്ടിങ്ടൺ ഡിസീസ് ബാധിക്കുന്ന ശരീരഭാഗം?
Ans : കേന്ദ്ര നാഡീവ്യവസ്ഥ
4345. ‘കേരളപാണിനി’ എന്നറിയപെടുന്ന സാഹിത്യകാരൻ?
Ans : എ.ആർ.രാജരാജവർമ
4346. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
Ans : പ്ലാസ്മാ
4347. “മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്” ഇത് പറഞ്ഞതാര്?
Ans : റൂസ്സോ
4348. അരുണാചൽ പ്രദേശിന്റെ സംസ്ഥാന മൃഗം?
Ans : മിഥുൻ
4349. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം?
Ans : മുന്നാട്ടുവീരൻ
4350. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?
Ans : കുമാരനാശാന്