4291. താജ്മഹലിന്റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം?
Ans : സി.ഐ.എസ്.എഫ്
4292. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത?
Ans : ആരതി പ്രധാൻ
4293. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : അനീമിയ
4294. കേരളത്തിലെ ആദ്യത്തെ ഗവർണർ?
Ans : ബി. രാമകൃഷ്ണറാവു
4295.’ ഫലങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്നത്?
Ans : മാങ്ങ
4296. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി?
Ans : കാക്ക
4297. ‘ഉദ്യാനവിരുന്ന്’ രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
4298. മാമ്പഴത്തിന്റെ ജന്മദേശം?
Ans : ഇന്ത്യ
4299. രണ്ടാം തറൈന്‍; മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര്?
Ans : മൊഗാലിപുട്ടതീസ
4300. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്?
Ans : റെഡ് ഡേറ്റാബുക്ക്
4301. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?
Ans : നാടുഭാഗം ചുണ്ടൻ
4302. ബോധഗയ ഏത് നദിയുടെ തീരത്താണ്?
Ans : ഫൽഗു നദി ( നിരഞ്ജനാ )
4303. ഏറ്റവും ഉയരം കൂടിയ സസ്യം?
Ans : റെഡ്വുഡ്
4304. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത?
Ans : റിങ്കു സിൻഹ റോയ്
4305. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?
Ans : ചുവപ്പ്; പച്ച; നീല
4306. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത്?
Ans : മാവേലിക്കര
4307. ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്?
Ans : കട്ടക്ക്
4308. ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം?
Ans : 1912
4309. ശ്രീ ബുദ്ധന് ജനിച്ച സ്ഥലം?
Ans : ലുംബിനി; BC 563
4310. ആധുനിക മാമാങ്കം നടന്ന വർഷം?
Ans : 1999
4311. ഗോബർ ഗ്യാസിന്റെ പ്രഥാന ഘടകം?
Ans : മീഥേൻ
4312. ‘ഫോർവേർഡ് ബ്ലോക്ക്’ രൂപീകരിച്ചതാര്?
Ans : സുഭാഷ് ചന്ദ്ര ബോസ്
4313. തടാകങ്ങളുടെ നാട്?
Ans : കുട്ടനാട്
4314. ഹരിയാനയിലെ ഏകനദി?
Ans : ഘഗ്ഗർ
4315. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?
Ans : ലിഥിയം അയൺ ബാറ്ററി
4316. വൃക്കയെക്കുറിച്ചുള്ള പഠനം?
Ans : നെഫ്രോളജി
4317. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
Ans : ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
4318. ‘ആലാഹയുടെ പെണ്മക്കള്’ – രചിച്ചത്?
Ans : സാറാ ജോസഫ് (നോവല്‍ )
4319. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?
Ans : 10
4320. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ