4261. മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?
Ans : 98.40
4262. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?
Ans : പെൻഗ്വിൻ
4263. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?
Ans : കേരള ഹൈക്കോടതി
4264. ഭാരതത്തിലെ യൂക്ലിഡ്?
Ans : ഭാസ്ക്കരാചാരൃ
4265. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്സ്?
Ans : ഈജിപ്ത്
4266. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?
Ans : ഹമ്മിംഗ് ബേർഡ്
4267. പഴം(Fruits) സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : പോമോളജി
4268. ‘ആശ്ചര്യ ചൂഡാമണി’?
Ans : ശക്തി ഭദ്രൻ
4269. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം?
Ans : പാറ്റ
4270. ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത്?
Ans : ഹോഫ്മാൻ
4271. ലോത്തല്‍ കണ്ടത്തിയത്?
Ans : എസ്.ആര്. റാവു
4272. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഇക്കോളജി
4273. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?
Ans : ലക്ഷദ്വീപ്
4274. “പാട്ടബാക്കി” നാടകം രചിച്ചത് ആര്?
Ans : കെ.ദാമോദരൻ
4275. മാധവിക്കുട്ടിയുടെ ജന്മസ്ഥലം?
Ans : പുന്നയൂർക്കുളം
4276. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
4277. തുരിശിന്റെ രാസനാമം?
Ans : കോപ്പർ സൾഫേറ്റ്
4278. “എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞത്?
Ans : ലൂയി പതിനഞ്ചാമൻ
4279. മീരാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ചിത്തോർ ഗഢ്
4280. എത് ശതകതിലാണ് ആണ് മാലിക് ദിനാര്‍ കേരളത്തിലെത്തിയത്?
Ans : ഏഴ്
4281. ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
Ans : ചന്ദ്രഗുപ്തൻ രണ്ടാമൻ
4282. ഒരു വിഷയത്തിലെ നോബല്‍ സമ്മാനം പരമാവധി എത്ര പേര്‍ക്ക് പങ്കിടാം?
Ans : 3
4283. അന്യ പക്ഷികളുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
Ans : കുയിൽ
4284. കേരളത്തിലെ ആദ്യ സഹകരണ സംഘം?
Ans : ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
4285. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ?
Ans : അമർത്യസെൻ
4286. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
Ans : ഉലുവ
4287. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?
Ans : ‘തുടിക്കുന്ന താളുകള്‍’
4288. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല?
Ans : ആലപുഴ
4289. ഗംഗ നദിയുടെ നീളം?
Ans : 2525 കി.മീ.
4290. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം?
Ans : 1922