Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 187

4231. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

Ans : 1972 Aug 15

 

4232. ‘കിരാതാർജ്ജുനീയം’ രചിച്ചത്?

Ans : ഭാരവി

 

4233. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത്?

Ans : സംഘം

 

4234. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം?

Ans : 1946

 

4235. ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്?

Ans : ചാലക്കുടിപ്പുഴ

 

4236. ‘പുഷ്പങ്ങളുടെ റാണി’ എന്നറിയപ്പെടുന്നത്?

Ans : റോസ്

 

4237. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

Ans : ജോസഫ് മുണ്ടശ്ശേരി

 

4238. ‘കേരള മോപ്പസാങ്ങ്’ എന്ന് അറിയപ്പെടുന്നത് ആര്?

Ans : തകഴി ശിവശങ്കരപ്പിള്ള

 

4239. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്?

Ans : ആപ്പിൾ

 

4240. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?

Ans : ഭൂട്ടാൻ

 

4241. ഇന്ത്യ റിപ്ലബിക്ക് ആയത് എന്ന്?

Ans : 1950 ജനുവരി 26

 

4242. ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

Ans : മെർമിക്കോളജി

 

4243. ‘സീറോ എയർപോർട്ട്’ എവിടെ സ്ഥിതി ചെയ്യുന്നു?

Ans : അരുണാചൽ പ്രദേശ്

 

4244. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

Ans : രണ്ട്

 

4245. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?

Ans : സാമുവല്‍ കോള്‍ട്ട്

 

4246. ‘ആര്യസമാജം’ സ്ഥാപിച്ചത്?

Ans : സ്വാമി ദയാനന്ദ സരസ്വതി

 

4247. ജ്ഞാനപീഠ പുരസ്കാരം ഏർപെടുത്തിയ വ്യക്തി?

Ans : ശാന്തി പ്രസാദ് ജെയിൻ

 

4248. ‘പാതിരാസൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാ വിവരണം എഴുതിയതാരാണ്?

Ans : എസ്കെ.പൊറ്റക്കാട്

 

4249. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?

Ans : മാര്‍ത്താണ്ഡവര്‍മ്മ

 

4250. ” എനിക്ക് നല്ല അമ്മമാരെ തരൂ.ഞാന്‍ നല്ല രാഷ്ട്രത്തെ തരാം.” ആരുടെ വാക്കുകളാണ്?

Ans : നെപ്പോളിയന്‍

 

4251. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?

Ans : നിശാന്ധത

 

4252. പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്?

Ans : വിനോബാ ഭാവെ

 

4253. ഡൈനാമിറ്റ് കണ്ടു പിടിച്ചത്?

Ans : ആൽഫ്രഡ് നോബേൽ

 

4254. ഒരു വിഷയത്തിൽ നോബൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം?

Ans : മൂന്ന്

 

4255. ചെറുകാടിന്‍റെ ആത്മകഥയുടെ പേരെന്താണ്?

Ans : ജീവിതപ്പാത

 

4256. ‘സുഗന്ധ ദ്രവ്യങ്ങളുടെ റാണി’ എന്നറിയപ്പെടുന്നത്?

Ans : അത്തർ

 

4257. മലയാളഭാഷയുടെ പിതാവ്?

Ans : എഴുത്തച്ഛൻ

 

4258. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്?

Ans : -1856

 

4259. സന്യാസിമാരുടെ നാട്?

Ans : കൊറിയ

 

4260. യൂറിയ കൃത്രിമമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ?

Ans : ഫ്രെഡറിക് വൂളർ