4201. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം
Ans : വുൾഫിയ
4202. ‘മിനി കോണ്സ്റ്റിറ്റ്യൂഷന്’ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
Ans : 42 മത് ഭേദഗതി
4203. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്?
Ans : ഹ്യൂമൻ പാപ്പിലോമ വൈറസ്
4204. ധവളനഗരം?
Ans : ബൽഗ്രേഡ്.
4205. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്?
Ans : സോളിസിറ്റർ ജനറൽ
4206. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ലാ?
Ans : കണ്ണൂർ
4207. പത്മഭൂഷൺ നേടിയ ആദ്യ മലയാളി?
Ans : വള്ളത്തോൾ നാരായണമേനോൻ
4208. ”സംഘടനയാണ് തന്റെ ദേവനും ദേവിയും” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
Ans : മന്നത് പത്മനാഭൻ
4209. വിരലടയാളത്തെക്കുറിച്ചുള്ള പഠനം?
Ans : ഡാക്ടയ്ലോഗ്രഫി
4210. തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത്?
Ans : വിവേകോദയം
4211. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?
Ans : 1980
4212. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പോമോളജി
4213. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
Ans : ചൈന
4214. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?
Ans : തെംപ്ലി (മഹാരാഷ്ട്ര)
4215. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ?
Ans : രാകേഷ് ശർമ്മ
4216. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്?
Ans : ബ്രയോഫിലം
4217. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?
Ans : ഫാത്തിമാ ബീവി
4218. ‘കേരള തുളസീദാസന്’ എന്നറിയപ്പെട്ട കവി ആരാണ്?
Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
4219. ‘കേരള മോപ്പ്സാങ്’?
Ans : തകഴി
4220. റോമക്കാരുടെ യുദ്ധദേവന്റെ പേര് നൽകിയ ഗ്രഹം?
Ans : ചൊവ്വ
4221. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?
Ans : 1952 മെയ് 13
4222. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?
Ans : ഇടുക്കി
4223. ലോകത്തിലെ ഏറ്റവും വലിയ ഫലം?
Ans : ചക്ക
4224. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര്?
Ans : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
4225. പ്രകാശമുൾപ്പെടെ ഒരു വസ്തുവും മുക്തമാകാത്ത ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ വസ്തു?
Ans : തമോഗർത്തം
4226. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
Ans : സംഗീത നൈഷധം (ടി.സി.അച്യുതമേനോന് )
4227. അർനോൾഡ് ഷാസ്നേഗർ ജനിച്ച രാജ്യം?
Ans : ഓസ്ട്രിയ
4228. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?
Ans : 1986
4229. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?
Ans : ഒന്നാം പാനിപ്പട്ട് യുദ്ധം 1526
4230. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച രാജാവ്?
Ans : വിശാഖം തിരുനാൾ