4171. സലീം അലിയുടെ ആത്മകഥ?
Ans : ‘ഒരു കുരുവിയുടെ പതനം’
4172. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ?
Ans : തൃശൂർ
4173. ആര്യൻമാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ഗവേഷകൻ?
Ans : മാക്സ് മുള്ളർ
4174. Googol എന്നറിയപ്പെടുന്ന സംഖൃ?
Ans : 10^100
4175. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം?
Ans : ബംഗ്ലാദേശ്
4176. ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍?
Ans : ഇന്ത്യ; മാലദ്വീപ്
4177. ആധുനിക തിരുവതാംകൂറിന്റെ പിതാവ്?
Ans : മാർത്താണ്ഡവർമ്മ
4178. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
Ans : കേസിൻ
4179. അയോധ്യ ഏതു നദിയുടെ തീരത്താണ്?
Ans : സരയൂ
4180. 1952ൽ പാർലമെന്റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?
Ans : മേഘനാഥ് സാഹ
4181. കേരളത്തിലെ ആദ്യ സോളാർ ജില്ല?
Ans : മലപ്പുറം
4182. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
Ans : എഫ്.എ.സി.ടി
4183. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?
Ans : ഫോര്‍വേഡ് ബ്ലോക്ക്
4184. ആദ്യമായി കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്റെ പേര് എന്താണ്?
Ans : ടെക്നീഷ്യം
4185. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു?
Ans : അർജുൻ ദേവ്
4186. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?
Ans : ഡോ. രാംസുഭഗ് സിങ്
4187. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല?
Ans : ആലപ്പുഴ
4188. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?
Ans : കാരിച്ചാൽ ചുണ്ടൻ
4189. അലഹബാദിന്റെ പഴയ പേര്?
Ans : പ്രയാഗ്
4190. മലയാളത്തിലെ ആദ്യ കവിത ഏതാണ്?
Ans : രാമചരിതം പാട്ട്
4191. ഹൃദയത്തിന്റെ ആവരണമാണ്?
Ans : പെരികാർഡിയം
4192. കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി?
Ans : സുരേഷ് ബാബു
4193. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?
Ans : കരൾ
4194. ബുദ്ധന്റെ വളർത്തമ്മ ആര്?
Ans : ഗൗതമി
4195. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?
Ans : ഉത്തരമഹാസമതലം.
4196. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?
Ans : ലാക്റ്റോസ്
4197. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യ വനിത?
Ans : കാദംബരി ഗാംഗുലി
4198. മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്?
Ans : ഷാജഹാൻ
4199. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?
Ans : Methyl Alcohol (Methanol)
4200. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?
Ans : മൊറാര്‍ജി ദേശായി