Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 184

4141. സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

Ans : ഗുജറാത്ത്; നർമ്മദ നദിയിൽ

 

4142. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

Ans : പാട്ടബാക്കി

 

4143. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

Ans : അപ്സര.

 

4144. ‘ഏഷ്യയിലെ കടുവ’?

Ans : ദക്ഷിണകൊറിയ

 

4145. ‘അലെ ദർവാസ’ പണികഴിപ്പിച്ചത്?

Ans : അലാവുദ്ദീൻ ഖിൽജി

 

4146. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്?

Ans : 4

 

4147. ജര്‍മ്മന്‍ ഏകീകരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

Ans : ബിസ്മാര്‍ക്ക്

 

4148. ‘ഹുമയൂൺ നാമ’ രചിച്ചത്?

Ans : ഗുൽ ബദൻ ബീഗം (ബാബറുടെ മകൾ)

 

4149. ‘കേരളത്തിന്‍റെ ചിറാപൂഞ്ചി’ എന്നറിയപ്പെടുന്നത്?

Ans : ലക്കിടി

 

4150. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?

Ans : ലീജിയൽ ഓഫ് ഓണർ

 

4151. ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ?

Ans : സബ്ലിമേഷൻ

 

4152. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?

Ans : ചാന്ദിരൂർ ; ആലപ്പുഴ

 

4153. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

Ans : വെർണർ വോൺ ബ്രൗൺ

 

4154. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എപിജെ അബ്ദുൾ കലാമിന്‍റെ എതിരാളി ആരായിരുന്നു?

Ans : ലക്ഷ്മി സൈഗാൾ

 

4155. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?

Ans : ബേഡന്‍ പവ്വല്‍

 

4156. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്?

Ans : H5 N1 വൈറസ്

 

4157. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി ഏതാണ്?

Ans : ബ്രഹ്മപുത്ര

 

4158. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം?

Ans : ഗുജറാത്ത്‌

 

4159. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

Ans : മഹാത്മാഗാന്ധി

 

4160. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?

Ans : 95%

 

4161. കർണാടക സംഗീതത്തിന്‍റെ പിതാവ്?

Ans : പുരന്തരദാസൻ

 

4162. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

Ans : Phenolphthalein

 

4163. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?

Ans : വൈ.വി.ചന്ദ്രചൂഡ്

 

4164. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?

Ans : മഡഗാസ്കർ

 

4165. വാട്ടർ പോളോയിൽ എത്ര കളിക്കാർ?

Ans : 7

 

4166. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

Ans : ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )

 

4167. ഗോവയുടെ സംസ്ഥാന മൃഗം?

Ans : കാട്ടുപോത്ത്

 

4168. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?

Ans : സി.എം. സ്റ്റീഫൻ

 

4169. ‘അയല്ക്കാര്’ – രചിച്ചത്?

Ans : പികേശവദേവ് (നോവല് )

 

4170. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ?

Ans : മെർക്കുറി; സീസിയം; ഫ്രാൻസിയം; ഗാലിയം