4111. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?
Ans : കുഞ്ചന്‍ നമ്പ്യാര്‍
4112. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?
Ans : ചൊവ്വ
4113. അഗ്രോണമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്?
Ans : ചാലക്കുടി
4114. ആറ്റിങ്ങൽ കലാപം നടന്ന വര്‍ഷം?
Ans : 1721
4115. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 25
4116. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?
Ans : സെർച്ചിപ്പ് (മിസോറാം )
4117. ‘ഭാസ്കരപട്ടെലും എന്റെ ജീവിതവും’ – രചിച്ചത്?
Ans : സക്കറിയ (ചെറുകഥകള്‍ )
4118. അമേരിക്കയിലെ ഏറ്റവും പൊപ്പുലർ ആയ ഗെയിം?
Ans : ഫുട്ബോൾ
4119. ഇന്ത്യയിലെ ആദ്യ സോളാർ കോടതി?
Ans : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)
4120. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?
Ans : ആലപ്പുഴ
4121. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ഭാനു അത്തയ്യ
4122. കോത്താരി കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : വിദ്യാഭ്യാസം (1964)
4123. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍?
Ans : പില്ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന് )
4124. യൂറോപ്യന്മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?
Ans : തായ്ലൻഡ്
4125. ചുവന്ന രക്താണുക്കളുടെ ആയുസ്സ്?
Ans : 120 ദിവസം
4126. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന് നേതാവ് ആരായിരുന്നു?
Ans : ജുവ രാമകൃഷ്ണപ്പിള്ള
4127. ‘പ്രസ്സ് ബയോപ്പിയ’ എന്നറിയപ്പെടുന്നത്?
Ans : വെള്ളെഴുത്ത്
4128. ‘ബിഹു’ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?
Ans : ആസാം
4129. ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ?
Ans : മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
4130. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം?
Ans : 1963
4131. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?
Ans : പരുത്തി
4132. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?
Ans : ഗാന്ധിജി
4133. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?
Ans : കാവന്‍ഡിഷ്
4134. ‘കഴിഞ്ഞകാലം’ – രചിച്ചത്?
Ans : കെപികേശവമേനോന്
4135. ചോളന്മാരുടെ രാജകീയ മുദ്ര?
Ans : കടുവ
4136. വോഡയാർ രാജവംശത്തിൻെറ തലസ്ഥാനം?
Ans : മൈസൂർ
4137. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എക്സോ ബയോളജി
4138. ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ?
Ans : തമിഴ്
4139. സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
Ans : പിലാനി
4140. പേശികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മയോളജി