4081. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം?
Ans : ആഗസ്ത് 9
4082. ആദ്യത്തെ ഓഡിയോ നോവൽ ”ഇതാണെന്റ പേര് ” എന്ന മലയാള കൃതിയുടെ കർത്താവ്?
Ans : സക്കറിയാ
4083. Email Spoofing?
Ans : ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്; ഇമെയിൽ അയയ്ക്കുന്നത്.
4084. ‘ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ’ എന്നറിയപ്പെടുന്നത്?
Ans : സുപ്രീം കോടതി
4085. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്ബ് കലക്ടർ?
Ans : തോമസ് ഹാർവേ ബാബർ
4086. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്?
Ans : ആലപ്പുഴ
4087. അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്?
Ans : ഓസ്റ്റിയോളജി
4088. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?
Ans : ലൂയിസ് ബ്രയിലി
4089. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്?
Ans : 2
4090. കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തമേത്?
Ans : ടിൻ അമാൽഗം
4091. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
Ans : ബയോഫിസിക്സ്
4092. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?
Ans : കണ്ണ്
4093. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?
Ans : സീസ്മോ ഗ്രാഫ്
4094. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?
Ans : പോളണ്ട്
4095. യൂറോപ്യൻ രേഖകളിൽ ‘മാർത്ത’ എന്നറിയപ്പെട്ടിരുന്നത്?
Ans : കരുനാഗപ്പള്ളി
4096. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?
Ans : ബേഡൻ പവ്വൽ
4097. ‘ഗൂര്‍ണിക്ക’ എന്ന ചിത്രം വരച്ചത്?
Ans : പിക്കാസോ
4098. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍?
Ans : 1906 ജനുവരി 1
4099. കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
Ans : കാവേരി നദി
4100. ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്?
Ans : ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )
4101. സഹകരണപ്രസ്ഥാനത്തിന്റെ പിതാവ്?
Ans : ഫ്രെഡറിക് നിക്കോൾസൺ
4102. ‘ഇന്ത്യൻ സിംഹം’ എന്നറിയപ്പെടുന്നത്?
Ans : ബാലഗംഗാധര തിലകൻ
4103. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?
Ans : റേഡിയല്‍ ആര്‍ട്ടറി
4104. മദർ തെരേസയുടെ അവസാന വാക്ക്?
Ans : ”ഞാൻ സ്വപ്നം കാണുകയാണ്”
4105. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?
Ans : പുന്നമടക്കായലിൽ
4106. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
Ans : സി.എം.എസ്സ്.പ്രസ്സ് (കോട്ടയം)
4107. പ്ലേഗ് രോഗത്തിന് കാരണമായ ബാക്ടീരിയ?
Ans : യെർസീനിയ പെസ്റ്റിസ്
4108. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
Ans : ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
4109. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്?
Ans : വിയ്യാപുരം
4110. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്?
Ans : ഇ. എം. എസ്. നമ്പൂതിരിപ്പാട്