Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 18/10/2017

1. ഈർപ്പം അളക്കുന്ന ഉപകരണം ഏതാണ്?
Answer:- ഹൈഗ്രോമീറ്റർ

 

2. സർഗാസോ കടൽ ഏത് സമുദ്രത്തിൻറെ ഭാഗമാണ്?
Answer:- Atlantic Ocean

 

3. ചിപ്കോ പ്രസ്ഥാനം ഏന്തിനുവേണ്ടി നിലകൊള്ളുന്നു?
Answer:-  പരിസ്ഥിതി സംരക്ഷണം

 

4. Indian Union Budget-ന്റെ പിതാവ് ആരാണ്?
Answer:-  പി.സി.മഹലോനോബീസ്

 

5. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണപ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്?
Answer:- കാർഷിക കടം

 

6. മദർതെരേസയുടെ യഥാർത്ഥ പേര് ഏന്താണ്?
Answer:- Anjezë Gonxhe Bojaxhiu

 

7. മദർ തെരേസ ജനിച്ച സ്ഥലം ഏതാണ്?
Answer:- Macedonia

 

8. മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ്?
Answer:- ആൻഡ്രെയിഗ്രോമൈകോ

 

9. കുടൽ കമ്മീഷൻ ഏന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത്?
Answer :- ഗാന്ധി സ്മാരക നിധിയുടെ പ്രവർത്തനം

 

10. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് ആരാണ്?
Answer:- മന്നത്ത് പദ്മനാഭാൻ

 

11. 2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?
Answer :- മലപ്പുറം 

12. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല ?
Answer :- ഇടുക്കി 

13. സിസ്റ്റർ അൽഫോൻസായുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്?Answer :- ഭരണങ്ങാനം 

14. വേണാട് രാജാക്കന്മാരുടേതായി ലഭിച്ചീട്ടുള്ള ആദ്യത്തെ ശാസനം?
Answer :- തരിസാപ്പള്ളി ചെപ്പേടുകൾ 

155. സർദാർ.കെ.എം.പണിക്കരുടെ മുഴുവൻ പേര്?
Answer :- കാവാലം മാധവപ്പണിക്കർ 

16. ഗവർണറായ ആദ്യ മലയാളി?
Answer :- വി.പി.മേനോൻ 

17. ദൈവദശകം രചിച്ചത്?
Answer :- ശ്രീനാരായണ ഗുരു 

18. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത്?
Answer :- ഉത്രം തിരുന്നാൾ 

 

19. പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?
Answer :- കൊച്ചി 

20. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?
Answer :- റോസമ്മാ പുന്നൂസ് 

21. തിരുവിതാംകൂറിൽ ആദ്യമായി കാനേഷുകുമാരി ഏത് വർഷത്തിൽ?
Answer :- എ.ഡി 1834

22. തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?
Answer :- ചിത്തിര തിരുന്നാൾ 

23. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യുണിസ്റ്റ് നേതാവ്?
Answer :- പി.കൃഷ്ണപിള്ള 

24. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ?Answer :- എം.പി.പോൾ 

25.  ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ?
Answer :- എ.ഡി.1708