Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 181

4051. വില്ലൻ ചുമ രോഗത്തിന് കാരണമായ ബാക്ടീരിയ?

Ans : ബോർഡറ്റെല്ല പെർട്ടൂസിസ്

 

4052. ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ?

Ans : മംഗലപ്പുഴ; മാർത്താണ്ഡപുഴ

 

4053. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

Ans : ശുക്രൻ

 

4054. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

Ans : കാവേരി നദി

 

4055. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?

Ans : കാണ്ഡം

 

4056. ‘കവിരാജന്‍’ എന്നറിയപ്പെടുന്നത് ആര്?

Ans : സമുദ്ര ഗുപ്തന്‍

 

4057. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

Ans : മൗണ്ട് ബാറ്റൺ പ്രഭു

 

4058. കേരളത്തിലെ തടാകങ്ങളുടെ എണ്ണം?

Ans : 34

 

4059. ”വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികളാണിത്?

Ans : അക്കിത്തം അച്യുതൻ നമ്പൂതിരി

 

4060. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?

Ans : 1891

 

4061. തിമിംഗലത്തിന്‍റെ ശരീരത്തിലെ കൊഴുപ്പ് പാളി?

Ans : ബ്ലബ്ബർ

 

4062. ജസിയ നിര്‍ത്തലാക്കിയതാര്?

Ans : അക്ബര്‍

 

4063. മരച്ചീനിയുടെ ജന്മദേശം?

Ans : ബ്രസീൽ

 

4064. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്?

Ans : മഹലനോബിസ്

 

4065. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

Ans : ഇരവികുളം

 

4066. നദികളെക്കുറിച്ചുള്ള പഠനം?

Ans : പോട്ട മോളജി

 

4067. ‘കയ്പവല്ലരി’ – രചിച്ചത്?

Ans : വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)

 

4068. സി.ടി സ്ക്കാൻ കണ്ടു പിടിച്ചത്?

Ans : ഗോഡ്ഫ്രെ ഹൗൺസ് ഫീൽഡ്

 

4069. ഡൽഹിക്കു മുമ്പ് മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നഗരം?

Ans : ആഗ്ര

 

4070. ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?

Ans : ചണ്ഡിഗഢ്

 

4071. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?

Ans : സി. അച്യുതമേനോൻ

 

4072. ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം?

Ans : 17

 

4073. ‘ശൃംഗാരശതകം’ രചിച്ചത്?

Ans : ഭർത്തൃഹരി

 

4074. കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?

Ans : ബി. രാമകൃഷ്ണ റാവു

 

4075. രണ്ടാം ബുദ്ധമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍?

Ans : സബാകാമി

 

4076. ‘ഗാന്ധി’ സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്?

Ans : ബെൻ കിംഗ്‌സലി

 

4077. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

Ans : മുതിരപ്പുഴ

 

4078. ‘കവിരാജമാർഗം’ രചിച്ചത്?

Ans : അമോഘവർഷൻ

 

4079. ‘ഡ്രാക്കുള’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

Ans : ബ്രാം സ്റ്റോക്കർ

 

4080. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

Ans : ട്രൈകളോറോ ഈഥേൽ