4021. ഭാരതരത്ന നേടിയ ഇന്ത്യാക്കാരനല്ലാത്ത ആദ്യ വ്യക്തി?
Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
4022. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്?
Ans : സര് സയ്യിദ് അഹമ്മദ് ഖാന്
4023. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ?
Ans : സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു
4024. ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?
Ans : പശ്ചിമ ബംഗാൾ
4025. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?
Ans : സിരകള്‍ (Veins)
4026. ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
Ans : പ്ളാവ്
4027. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത?
Ans : കൊർണേലിയ സൊറാബ്ജി 1894 ൽ
4028. ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം?
Ans : 1985
4029. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
Ans : വയനാട്
4030. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : കൊച്ചി
4031. ആർദ്രത (Humidity) അളക്കുന്ന ഉപകരണം?
Ans : ഹൈഗ്രോ മീറ്റർ
4032. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
Ans : തിരുവനന്തപുരം
4033. ആറ്റിങ്ങൽ കലാപം നടന്ന വർഷം?
Ans : എ.ഡി. 1721
4034. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
Ans : മലപ്പുറം
4035. ‘ഇന്‍ഡിക്ക’യുടെ കര്‍ത്താവ്?
Ans : മെഗസ്തനീസ്
4036. ‘ഉണ്ണിക്കുട്ടന്റെ ലോകം’ – രചിച്ചത്?
Ans : നന്തനാർ
4037. ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ്?
Ans : ഫോര്‍മിക്ക് ആസിഡ്
4038. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
Ans : പോളിസൈത്തീമിയ (Polycythemi)
4039. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : കോഴിക്കോട്
4040. ‘ബ്ലാക്ക് ലെഡ്’ എന്നറിയപ്പെടുന്നതെന്ത്?
Ans : ഗ്രാഫൈറ്റ്
4041. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?
Ans : ലിയാണ്ടർ പേസ്
4042. ‘ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക’ എന്നറിയപ്പെട്ട സ്ഥലം?
Ans : കൊൽക്കത്ത
4043. സംസ്കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?
Ans : ഉത്തരാഖണ്ഡ്
4044. ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ എത്രയാണ്?
Ans : 25
4045. ‘മൊണോലിസ’ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്?
Ans : ലിയനാർഡോ ഡാവിഞ്ചി
4046. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
Ans : അസെറ്റിക് ആസിഡ്
4047. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ്?
Ans : ചരങ്ക (ഗുജറാത്ത്)
4048. മാനവേദന് സാമൂതിരി രാജാവ് രൂപം നല്കിയ കലാരൂപത്തിന്റെ പേര് എന്താണ്?
Ans : കഥകളി
4049. ഏറ്റവും ചെറിയ പക്ഷി?
Ans : ഹമ്മിംഗ് ബേർഡ്
4050. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
Ans : മിസ്സിസ്സിപ്പി